കോഴിക്കോട്: ജില്ലയിലെ കട്ടിപ്പാറയിൽ നിന്നും കാണാതായ ആദിവാസി സ്ത്രീയെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് ഇവരെ കാണാതായത്. മരണത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
Also Read: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ