പാകിസ്‌ഥാനിലേക്ക് കടക്കാൻ ശ്രമം; ഫോർട്ട് കൊച്ചിയിൽ 13 പേർ പിടിയിൽ

By Syndicated , Malabar News
Ajwa Travels

കൊച്ചി: ഫോർട്ട് കൊച്ചിയിൽ സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ 13 പേർ പിടിയിൽ. ഏഴു മലയാളികളും 6 തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ശ്രീലങ്കയിൽ നിന്നും പാകിസ്‌ഥാനിലേക്ക് ചിലർ കടക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ ഇവർ പിടിയിലായത്. പ്രതികളെ മറൈൻ പൊലീസിന് കൈമാറി. ബോട്ടിന് രജിസ്‌ട്രേഷനോ മറ്റൊരു രേഖകളോ ഇല്ലായിരുന്നു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: ആറു ജില്ലകളിൽ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE