Wed, Sep 9, 2026
40 C
Dubai

‘പട്ടിയുണ്ട് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക’ കടിച്ചാൽ ആദ്യം എന്ത് ചെയ്യണം?

'പട്ടിയുണ്ട് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക' എന്ന് പറയേണ്ട സാഹചര്യത്തിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്. നാടും നഗരവും വഴിയോര പാതകളും എല്ലാം തെരുവ് നായകൾ കീഴടക്കിയിരിക്കുകയാണ്. കടിച്ചാൽ ആദ്യം എന്ത് ചെയ്യണം? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...

എന്താണ് സ്‌കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം

ലോകം ദീർഘകാലത്തേക്ക് നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നായി മാനസികരോഗം മാറിയിട്ടുണ്ടെന്നും ആഗോളതലത്തിൽ എട്ടുപേരിൽ ഒരാൾ മാനസിക പ്രശ്‌നം അനുഭവിക്കുന്നണ്ടെന്നും ലോകാരോഗ്യ സംഘടന കണക്കുകളുടെയും ഗവേഷണത്തിന്റെയും അടിസ്‌ഥാനത്തിൽ വ്യക്‌തമാക്കിയത്‌ ഈ കഴിഞ്ഞ മാസങ്ങളിലാണ്. ഇതിൽ...

വൃക്കയുടെ ആരോഗ്യത്തിന് ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

വിഷാംശങ്ങളും മാലിന്യങ്ങളും നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. അതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യം അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ്...

ഗുണങ്ങൾ ഏറെ; ഈ പഴങ്ങൾ തൊലി കളയാതെ കഴിക്കാം

നാം മിക്കപ്പോഴും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അവയുടെ തൊലി നീക്കം ചെയ്‌തതിന്‌ ശേഷമാണ്. ഭക്ഷ്യസുരക്ഷയെ കരുതിയോ, വൃത്തിയെ കരുതിയോ, രുചിയില്ലായ്‌മയെ കരുതിയോ ആണ് നമ്മൾ അവയുടെ തൊലി നീക്കം ചെയ്യുന്നത്. എന്നാൽ തൊലി...

ചെള്ളുപനിയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സംസ്‌ഥാനത്ത് വീണ്ടും ചെള്ളുപനി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ചെള്ളുപനിക്ക് എതിരായുള്ള ബോധവൽക്കരണവും മുൻകരുതൽ നടപടികളും ആരോഗ്യ വിഭാഗം സ്വീകരിച്ചു കഴിഞ്ഞു. ഈ...

ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും

തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാൻസർ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. രണ്ട് വ്യത്യസ്‌ത തരം മുഴകൾ ഉണ്ട്; ക്യാൻസർ (മാരകമായ) മുഴകൾ,...

ആരോഗ്യഗുണങ്ങൾ ഏറെ; അറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

മധുരപലഹാരങ്ങളിൽ ഉൾപ്പടെ സ്വാദ് കൂട്ടാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഉണക്കമുന്തിരി മഞ്ഞ, തവിട്ട്, കറുപ്പ് നിറങ്ങളിൽ കാണാറുണ്ട്. ഉണങ്ങിയ പഴങ്ങള്‍ വാതദോഷം കൂട്ടി ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ വെള്ളത്തില്‍...

സ്‌തനാർബുദം; അറിഞ്ഞിരിക്കാം ഈ കാരണങ്ങൾ

സ്‌ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുകയും, സ്‌ത്രീകളിൽ അർബുദം മൂലമുള്ള മരണനിരക്കിൽ രണ്ടാമത് നിൽക്കുന്നതുമായ ഒന്നാണ് സ്‌തനാർബുദം. സ്‌തനാർബുദം സമയബന്ധിതമായി തിരിച്ചറിയുന്നതും, ചികിൽസ വൈകുന്നതുമാണ് മിക്കപ്പോഴും രോഗം സങ്കീർണമാകുന്നതിന് പ്രധാന കാരണം. അതിനാൽ തന്നെ...
- Advertisement -