Sat, Jul 18, 2026
35.5 C
Dubai

കെ-റെയിൽ പോർവിളി നടത്തി നടപ്പിലാക്കേണ്ട പദ്ധതിയല്ല; ഹൈക്കോടതി

കൊച്ചി: കെ-റെയില്‍ പദ്ധതിക്ക് വേണ്ടി അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനോടകം തന്നെ രണ്ടായിരത്തോളം കല്ലുകള്‍ സ്‌ഥാപിച്ചതായി സർക്കാർ...

അനീറയ്‌ക്ക് ട്രാൻസ് വനിതയായി തന്നെ ജീവിക്കാം; ജോലി തിരികെ കിട്ടും, ഇടപെട്ട് മന്ത്രി

തിരുവനന്തപുരം: ട്രാൻസ് വനിതായായി ജീവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകിയ അനീറ കബീറിനെ ഫോണിൽ വിളിച്ച് തൊഴിൽമന്ത്രി വി ശിവൻകുട്ടി. മാന്യമായി ജോലി ചെയ്‌ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്‌ക്ക് തന്നെ...

ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ ദിലീപിന്റെ ഗൂഢാലോചന കേസില്‍ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകള്‍ കൈമാറി. ശബ്‌ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും ഇതിലുൾപ്പെടും. ഇത്...

ദിലീപിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി...

മുല്ലപ്പെരിയാർ; ഹരജികളിലെ അന്തിമ വാദം ഫെബ്രുവരിയിൽ ആരംഭിക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമ വാദം കേൾക്കൽ ആരംഭിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. പരിഗണിക്കേണ്ട വിഷയങ്ങൾ അതിന് മുൻപ് തയ്യാറാക്കാൻ കേസിലെ കക്ഷികളോട് സുപ്രീം...

ട്രാൻസ് വനിതയായി ജീവിക്കാനാകില്ല; ദയാവധം തേടി അനീറ

കൊച്ചി: നാട്ടിൽ ജോലി ചെയ്‌ത് ജീവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകി ട്രാൻസ് വനിതാ അനീറ കബീർ. രണ്ടുവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം എഡ്, സെറ്റ് ഇങ്ങനെ ഒരു ഹയർ സെക്കണ്ടറി അധ്യാപികയാകാനുള്ള...

‘ശക്‌തമാണ് ഈ ബന്ധം’; വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ ഒത്തുപിടിച്ച് ആനകൾ

ഒന്നിച്ചുള്ള യാത്രയിൽ ഇടക്ക് വച്ച് താഴേക്ക് വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ അമ്മയാനയും മറ്റ് ആനകളും ഒത്തുപിടിക്കുന്ന വീഡിയോ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോയിൽ...

കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിലൊന്ന് കഴിഞ്ഞു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയിൽ പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികള്‍ക്ക് (35 ശതമാനം) വാക്‌സിന്‍ നല്‍കാനായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആകെ 5,36,582 കുട്ടികള്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് 51,766...
- Advertisement -