Sat, Jul 25, 2026
30.7 C
Dubai

കെഎസ്‌ആർടിസി ബസുകളിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാം; പുതിയ പദ്ധതി

തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര ലോ ഫ്ളോർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ- ബൈക്ക്, ഇ- സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി...

ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രം; മോൻസണ് കേരളാ പോലീസിന്റെ സുരക്ഷയും

തിരുവനന്തപുരം: പുരാവസ്‌തുക്കളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ക്രൈം ബ്രാഞ്ച്. മോൻസണിന്റെ ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രവും ലാപ്‌ടോപ്പും കംപ്യൂട്ടറും സ്‌ഥിരമായി...

കാത്തലിക് സിറിയൻ ബാങ്ക് പ്രതിസന്ധി; സെപ്റ്റംബർ 29 മുതൽ ത്രിദിന അഖിലേന്ത്യാ പണിമുടക്ക്

കോഴിക്കോട്: കേരളം ആസ്‌ഥാനമായ കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാരും ഓഫിസർമാരും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്, ബാങ്കിംഗ് രംഗത്തെ വിവിധ സംഘടനകൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ച ത്രിദിന പണിമുടക്ക് 2021...

നൻമയുടെ തുടിപ്പായി നേവിസ്; ഹൃദയ ശസ്‌ത്രക്രിയ വിജയകരം

കോഴിക്കോട്: നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും. ആലുവ രാജഗിരി ആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസിന്റെ ഹൃദയം ശസ്‌ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിയിൽ തുന്നിച്ചേർത്തു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ...

അണയാത്ത സമരവീര്യം; അതിജീവനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കർഷകർ

ന്യൂഡെൽഹി: കേന്ദ്രസർക്കാരിനെതിരെ കർഷകർ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ തമ്പടിച്ചിട്ട് പത്ത് മാസം പിന്നിടുന്നു. ഇതിനിടെ രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള കർഷകർ സമരവേദികളിൽ എത്തി. നാളെ ഭാരത്‌ബന്ദ് ആരംഭിക്കുന്നതോടെ കർഷകസമരം മൂന്നാംഘട്ടത്തിലേക്ക്...

ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു; യുഎൻ പൊതുസഭയിൽ നരേന്ദ്ര മോദി

ന്യൂയോർക്ക്: ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു, ഇന്ത്യ മാറുമ്പോൾ ലോകം വളരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ആസ്‌ഥാനത്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിലെ മാറ്റം ലോകം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സങ്കുചിത...

‘വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം’; മന്ത്രി

തിരുവനന്തപുരം: ഉപഭോക്‌താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. കല്‍ക്കരിയുടെ ലഭ്യതയില്‍ ഇടിവുണ്ടായതിനാൽ, ഉത്തരേന്ത്യയിലെ താപവൈദ്യുത നിലയങ്ങളിലടക്കം ഉൽപാദനത്തില്‍ കുറവുണ്ടായി. ഇതിനാൽ സംസ്‌ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. ലഭ്യത...

ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ; മുഖ്യ രജിസ്ട്രാറുടെ പ്രത്യേക അനുമതി ആവശ്യമില്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന ഭേദഗതി റദ്ദാക്കി. ഇനി മുതല്‍ അപേക്ഷകളില്‍ അതത് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാന്‍ കഴിയും....
- Advertisement -