പ്ളസ് വൺ പരീക്ഷ; സംസ്‌ഥാനത്ത് ഈ മാസം 24 മുതൽ, ടൈം ടേബിൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ആദ്യവർഷ വിദ്യാർഥികളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷാ ടൈം ടേബിൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്. ഈ മാസം 24ആം തീയതി ആരംഭിച്ച്...
പ്ളസ് വൺ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പ്ളസ് വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തിപ്പിൽ വിദ്യാർഥികൾക്കും, രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട. ടൈംടേബിൾ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. പരീക്ഷ തീയതിയിൽ അന്തിമ...
കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപവുമായി ടിസിഎസ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൽട്ടൻസി സർവീസസ് (ടിസിഎസ്) കാക്കനാട് കിൻഫ്ര ഇലക്‌ട്രോണിക്‌സ് മാനുഫാക്‌ചറിങ് ക്ളസ്‌റ്ററിൽ 690 കോടി രൂപ മുതൽമുടക്കി ഇന്നവേഷൻ പാർക്ക് സ്‌ഥാപിക്കുന്നു. 16 ലക്ഷം...
എട്ടുവയസുകാരന് ക്രൂരമർദ്ദനം, മുഖംതിരിച്ച് ശിശുക്ഷേമ സമിതി; ഭീഷണി
ആലപ്പുഴ: എട്ട് വയസുകാരനെ ട്യൂഷൻ ടീച്ചറും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ആലപ്പുഴ മങ്കൊമ്പ് തെക്കേക്കര സ്വദേശികളായ അമ്മയും മകനുമാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയുമായി ശിശുക്ഷേമ സമിതിയെ (ചൈൽഡ് വെൽഫെയർ...
സംസ്‌ഥാനത്തെ കോളേജുകൾ ഒക്‌ടോബറിൽ തുറക്കും; ഉത്തരവായി
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്‌ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടുത്ത മാസം മുതൽ തുറക്കും. നിബന്ധനകൾക്ക് വിധേയമായി ഒക്‌ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ...
കോവിഡ് കാലത്തും രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിച്ചു; റിപ്പോർട്
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലും രാജ്യത്ത് വർഗീയ ലഹളകൾ വർധിച്ചതായി കണക്കുകൾ. 2019നേക്കാൾ 2020ൽ മത, സാമുദായിക, വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകൾ ഇരട്ടിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ക്രൈം...
‘വിളിപ്പിച്ചത് നന്നായി’ എന്ന് കുഞ്ഞാലിക്കുട്ടി; ഇഡിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി
കൊച്ചി: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയ്‌ക്ക് എതിരായ കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് വിവരങ്ങൾ നൽകിയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. തന്നെ വിളിപ്പിച്ചത് നന്നായി, പലരും പല കള്ളങ്ങളും എഴുതി കൊടുത്തിട്ടുണ്ട്. ഇഡിയെ...
സംസ്‌ഥാനത്ത് വീണ്ടും 5 ലക്ഷം കടന്ന് പ്രതിദിന വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 5,19,484 പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1553 സര്‍ക്കാര്‍ കേന്ദ്രങ്ങളും 355 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പടെ 1908 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇന്ന് ഉണ്ടായിരുന്നത്.
ഇതിന്...







































