Sun, Jul 26, 2026
32.3 C
Dubai

അരാഷ്‌ട്രീയത ട്രെന്റാക്കി അൽപൻമാരെ സൃഷ്‌ടിക്കുന്നത് തിരിച്ചറിയുക; എസ്‌എസ്‌എഫ്

മലപ്പുറം: അടവെച്ച് വിരിയിച്ചെടുക്കുന്ന സ്നോബുകളെപ്പോലെ (അൽപൻമാരെപോലെ) തലമുറകളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ കാമ്പസ് സംവാദം ഓർമപ്പെടുത്തി. മാനുഷ്യക മൂല്യങ്ങളിലും ജനാധിപത്യ ചിന്തകളിലും ഭരണഘടനാ ബോധത്തിലും അച്ചടക്ക സംസ്‌കാരത്തിലും അടിസ്‌ഥാനമല്ലാത്ത ഒരു...

പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന് സ്വപ്‌ന; സ്‌ഥിരീകരിച്ച് ശിവശങ്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറ് പ്രതികള്‍ക്ക് കസ്‌റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് ഇത് സംബന്ധിച്ച...

ജോൺ എബ്രഹാം; ചരിത്രമെഴുതിയ താന്തോന്നിയുടെ ജൻമദിനം ഓഗസ്‌റ്റ് 11ന്

ചരിത്രം ഒറ്റയാനെന്ന് രേഖപ്പെടുത്തിയ മലയാളത്തിന്റെ സ്വന്തം താന്തോന്നിക്കിന്ന് 85 വയസാകുകയാണ്. അതെ, വെറും നാല് ചിത്രങ്ങൾകൊണ്ട് ലോക സിനിമയിൽ തന്നെ അടയാളപ്പെടുത്തിയ ഇന്ത്യയുടെ അഭിമാനം ജോണ്‍ എബ്രഹാം ജനിച്ചത് 1937 ഓഗസ്‌റ്റ് 11നാണ്. 1987...

ഉരുളക്കിഴങ്ങു കൊണ്ട് മാറിയ ജീവിതം; ഇത് പോപ്പിയുടെ കഥ

ഒരു ഉരുളക്കിഴങ്ങ് കൊണ്ടൊക്കെ ജീവിതം മാറുമോ? മാറുമെന്നാണ് ലണ്ടൻ സ്വദേശിനിയായ പോപ്പി ഒ ടൂളി എന്ന യുവതിയുടെ ജീവിതം തെളിയിക്കുന്നത്. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ മേഖലകളിൽ ഒന്നാണ് ഹോട്ടല്‍...

പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കും; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവുമായ പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഇത്...

‘അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുത്’; സുപ്രീം കോടതി

ഡെൽഹി: അധികാരത്തിൽ എത്തുമ്പോൾ ജനപ്രതിനിധികൾക്ക് എതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന സര്‍ക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. എംപിമാരും...

വാഹനത്തിൽ ആംബുലന്‍സിന്റെ സൈറണ്‍; ഇ ബുള്‍ജെറ്റിന് എതിരെ അന്വേഷണം കടുപ്പിക്കുന്നു

കണ്ണൂര്‍: ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സിന്റെ കൂടുതല്‍ ഗതാഗത ലംഘനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസും മോട്ടോര്‍ വാഹന വകുപ്പും. ഇവർ വാഹനത്തില്‍ ആംബുലന്‍സിന്റെ സൈറണ്‍ ഘടിപ്പിക്കുകയും തിരക്കുള്ള റോഡുകളിലൂടെ സൈറണ്‍ മുഴക്കി പോകുന്നതിന്റെയും വീഡിയോ...

ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവിന്റെ പങ്ക് അന്വേഷിക്കും

ന്യൂഡെല്‍ഹി: ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നാല് പേരെ തിരിച്ചറിഞ്ഞതായി പോലീസ്. സംഭവത്തില്‍ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ പങ്കും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. തീവ്ര ഹിന്ദുത്വ സംഘടനകളുമായി...
- Advertisement -