വിവാദ ഭൂപടം; ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്; മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം
ന്യൂഡെൽഹി: ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്. ബജ്‌റംഗ്‌ദളിന്റെ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ യുപി പോലീസിന്റേതാണ് നടപടി. പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്തു നിൽക്കുന്ന സാഹചര്യത്തിലാണ്...
മൂന്നാം തരംഗം ഉടനില്ല; കുട്ടികൾക്ക് ഓഗസ്‌റ്റോടെ വാക്‌സിൻ ലഭ്യമാകും; ഐസിഎംആർ
ന്യൂഡെൽഹി: രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഓഗസ്‌റ്റോടെ കോവിഡ് വാക്‌സിൻ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് മൂന്നാം തരംഗം വൈകുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്. അതിനാൽ മുഴുവൻ...
കോവിഡ് കാലത്തെ ഓൺലൈൻ തട്ടിപ്പ്; നടപടി വൈകുന്നു; വ്യാജൻമാർ ഇപ്പോഴും സജീവം
ബെംഗളൂരു: ലോക്ക്‌ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്തുള്ള ഓൺലൈൻ തട്ടിപ്പുകേസുകളിൽ അധികൃതരുടെ നടപടികൾ വൈകുന്നതായി ആക്ഷേപം. കേസിൽ ഉൾപ്പെട്ട വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളും അധികൃതർ ഇതുവരെ നീക്കം ചെയ്‌തിട്ടില്ല. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ...
സ്‌ത്രീധന, ഗാർഹിക പീഡന കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌ത്രീധന പീഡനം, സ്‌ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പോലീസ് ശക്‌തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ...
അജ്‌ഞാത ആകാശ വസ്‌തുക്കൾ നൂറിലധികം; ‘അന്യഗ്രഹജീവി’ സാന്നിധ്യം വീണ്ടും ചർച്ചയാവുന്നു
ന്യൂയോർക്ക്: തിരിച്ചറിയപ്പെടാത്ത ആകാശ വസ്‌തുക്കളുടെ എണ്ണം കഴിഞ്ഞ 17 വർഷത്തിനിടെ നൂറിലധികമെന്ന് യുഎസ് പുറത്തുവിട്ട യുഎഫ്ഒ (അൺ ഐഡിന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്‌ജക്‌ട്) റിപ്പോർട്.
ആകെ 144 വസ്‌തുക്കളാണ് ഈ കാലയളവിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ...
‘പെര്‍ഫ്യൂം’ ട്രെയിലറെത്തി: ശക്‌തമായ പ്രമേയം; കുടുംബപ്രേക്ഷകരെ ആകർഷിച്ചേക്കും
ട്രെയിലർ ഓപ്പണിങ് തന്നെ, കാർ ഓടിച്ചുകൊണ്ടിരിക്കുന്ന നടി ദേവി അജിത്തിന്റെ കഥാപത്രം നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കനിഹയോട് പറയുന്ന 'മൊറാലിറ്റി എന്ന സോഷ്യൽ കൺസെപ്റ്റിന്റെ തടവുകാരാണ് നമ്മൾ' എന്ന ഡയലോഗിലൂടെയാണ്.
സിനിമ കൈകാര്യം ചെയ്യുന്ന...
ക്‌ളബ്‌ഹൗസ് ഉപയോഗം സൂക്ഷിക്കുക; ചതിക്കുഴികൾ ധാരാളം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ ഓഡിയോ അധിഷ്‌ഠിത ആപ്‌ളിക്കേഷനാണ് ക്‌ളബ്‌ഹൗസ്. ചൂടൻ ചർച്ചകളിലൂടെ ജനങ്ങൾക്കിടയിൽ സജീവമായ ഈ ആപ്പിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. മുതിർന്നവർക്കൊപ്പം രസകരമായ സംഭാഷണങ്ങളിൽ കുട്ടികളും...
‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്കായി തിരുവനന്തപുരത്ത് പുതിയ സംവിധാനം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതിയുടെ ലോഞ്ചിങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആറാം...








































