Sun, Jul 26, 2026
35.2 C
Dubai

ഗാര്‍ഹിക പീഡനപരാതി നല്‍കിയ സ്‍ത്രീയോട് മോശമായ പ്രതികരണം; എംസി ജോസഫൈനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കിയ സ്‍ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. 'പോലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, പീഡനം അനുഭവിച്ചോളൂ' എന്ന ജോസഫൈന്റെ മറുപടി വ്യാപക...

ഐഷ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകണം; അറസ്‌റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം

കവരത്തി: രാജ്യദ്രോഹകേസിൽ യുവസംവിധായിക ഐഷ സുൽത്താനയോട് ഇന്നും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലെ കവരത്തി സ്‌റ്റേഷനിലാണ് ഹാജരാകേണ്ടത്. രാവിലെ 10ന് മുൻപായി സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇന്നലെ തുടർച്ചയായി എട്ട് മണിക്കൂർ...

ഡെൽറ്റ പ്‌ളസ്‌ ആശങ്കാജനകം; കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അകലുന്നതിനിടെ ആശങ്ക ഉയർത്തി ഡെൽറ്റ പ്‌ളസ് വകഭേദം. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്‌ളസിനെതിരെ പ്രതിരോധം ശക്‌തമാക്കാൻ കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം...

വാക്‌സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ? പരിഹാരം ഈ വെബ്‌സൈറ്റിലുണ്ട്

തിരുവനന്തപുരം: കോവിൻ സൈറ്റിൽ സ്‌ളോട്ട് ലഭിക്കാത്തത് കാരണം വാക്‌സിൻ എടുക്കാൻ അവസരം ലഭിക്കാത്തവരാണ് കൂടുതലും. സൈറ്റിൽ സ്‌ളോട്ട് അപ്‍ഡേറ്റ് ആകുന്ന സമയം കൃത്യമായി മനസിലാക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. എന്നാൽ, ഇനി ഇത്തരം...

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മ അറസ്‌റ്റിൽ

കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്‌മ (22)യെയാണ് ഇന്ന് അറസ്‌റ്റ്‌ ചെയ്‌തത്‌....

സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ; ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ റിപ്പോർട് ചെയ്യുന്നതിനായി പുതിയ ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാളെ മുതലാകും നമ്പറുകൾ പ്രവർത്തനത്തിൽ വരിക. വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ 'ഡൊമസ്‌റ്റിക് കോൺഫ്ളിക്‌ട് റെസൊല്യൂഷൻ സെന്റർ' എല്ലാ...

പട്ടേലിന് തിരിച്ചടി; വിവാദ ഉത്തരവുകൾക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന് കനത്ത തിരിച്ചടി നൽകി കേരള ഹൈക്കോടതി. പ്രഫുൽ പട്ടേലിന്റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഡയറി ഫാമുകൾ അടച്ചുപൂട്ടുക, കുട്ടികളുടെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ചിക്കനും...

ഓസ്ട്രേലിയൻ തീരത്തെ ‘ഗ്രേറ്റ്‌ ബാരിയർ റീഫ്’ അപകട ഭീഷണിയിൽ; യുനെസ്‌കോ

കാൻബറ: കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാവുന്ന നാശനഷ്‌ടങ്ങൾ കാരണം അപകട ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ തീരത്തുള്ള 'ഗ്രേറ്റ് ബാരിയർ റീഫ്' ഉൾപ്പെടുത്തണമെന്ന് യുനെസ്‌കോ. അടുത്ത മാസം നടക്കുന്ന യോഗത്തിന് ശേഷം...
- Advertisement -