Mon, Jul 27, 2026
33.9 C
Dubai

പത്രിക തള്ളൽ; റിട്ടേണിങ് ഓഫീസർമാരുടെ നടപടി വിവേചനപരം; ഹൈക്കോടതി

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നൽകിയ ഹരജിയിൽ ഹൈക്കോടതിയുടെ വിലയിരുത്തൽ ബിജെപി സ്‌ഥാനാർഥികൾക്ക് അനുകൂലം. തലശേരിയിലെ സ്‌ഥാനാർഥിയുടെ പത്രികയോടൊപ്പം നൽകിയ ഫോമിലെ അപാകത പരിഹരിക്കാൻ അവസരം നൽകാത്തത് അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. തലശേരിയിലെ...

ഇരട്ടവോട്ട്; പ്രതിപക്ഷ വാദം ശക്‌തിപ്പെടുന്നു; നടപടികൾ കടുപ്പിക്കാൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളിൽ ജില്ലാ കളക്‌ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകി. ഇരട്ടവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടും ഉപയോഗിച്ചാണ് കള്ളവോട്ട് വ്യാപകമാകുന്നതെന്ന് കളക്‌ടർമാർ സമർപ്പിച്ച റിപ്പോർട്ടിൽ...

വീട് നല്‍കിയെന്ന് കേന്ദ്രസർക്കാർ പരസ്യം; കഴിയുന്നത് കുളിമുറി പോലുമില്ലാത്ത വീട്ടിലെന്ന് പരസ്യത്തിലെ സ്‍ത്രീ

കൊൽക്കത്ത: ഫെബ്രുവരി 25ന് കൊൽക്കത്തയിലെ പത്രങ്ങളിൽ വന്ന ഒരു പരസ്യം ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്. കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് ഒരു സ്‍ത്രീയുടെ ചിത്രമടക്കം ഉൾപ്പെടുത്തി...

ത്രില്ലടിപ്പിക്കാൻ ‘നിഴൽ’ ഏപ്രില്‍ 4ന് പ്രേക്ഷകരിലേക്ക്; ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ചിത്രം

തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്‌റ്റാർ നയന്‍താരയും മലയാളത്തിന്റെ സ്വന്തം 'പങ്ച്വല്‍ സ്‌റ്റാർ' കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിലെത്തും. റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിൽ ആകാംക്ഷ...

പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടേതാണ് ഉത്തരവ്. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകർ സമർപ്പിച്ച ഹരജിയിലാണ്...

മാദ്ധ്യമങ്ങൾ യുഡിഎഫ് ഘടക കക്ഷികളെ പോലെയെന്ന് മുഖ്യമന്ത്രി; സർവേ ഫലങ്ങൾ ആദ്യ അഭിപ്രായം മാത്രം

കോട്ടയം: തിരഞ്ഞെടുപ്പ് സർവേ ഫലം കണ്ട് അലംഭാവം കാണിക്കരുതെന്ന് ഇടത് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുപ്പിനെ...

അവശ്യ മരുന്നുകളുടെ വില കൂടും; 20 ശതമാനം വരെ വർധിച്ചേക്കും

ന്യൂഡെൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഉയരുന്നു. ഏപ്രിൽ 1 മുതലാണ് വില വർധന നിലവിൽ വരിക. വേദന സംഹാരികൾ, ആന്റി ബയോട്ടിക്കുകൾ, ആന്റി ഇൻഫെക്‌റ്റീവ് മരുന്നുകൾ എന്നിവയടക്കമുള്ള മരുന്നുകൾക്ക് 20 ശതമാനം...

ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടം; ‘ജലമാണ് ജീവൻ’ ക്യാംപയിനിൽ കെ സഹദേവൻ

പെരിന്തൽമണ്ണ: ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും മനുഷ്യരാണെന്നും ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടകരവും അതീവഗുരുതര ജലദാരിദ്ര്യത്തിന് അത് കാരണവുമാണെന്നും പ്രമുഖ പരിസ്‌ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ കെ സഹദേവൻ ഓർമപ്പെടുത്തി. 'ജലമാണ് ജീവൻ'...
- Advertisement -