Wed, Jul 29, 2026
37 C
Dubai

കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന്; മുന്നണി പോരാളികൾക്ക് മുൻഗണന

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. പോലീസ്, മറ്റ് സേനാവിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ-പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ ആദ്യഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുക. തിരുവനന്തപുരം ജനറൽ...

കാപ്പന്റെ യുഡിഎഫ് പ്രവേശനം ഞായറാഴ്‌ച; 8 കമ്മറ്റികളുടെ പിന്തുണയെന്ന് അവകാശവാദം

കോട്ടയം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മാണി സി കാപ്പനെ വരവേൽക്കാൻ എൻസിപി കോട്ടയം ജില്ലാ നേതൃത്വം ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്‌ച പാലായിൽ ഐശ്വര്യ കേരളയാത്രയിൽ അണികൾക്കൊപ്പം കാപ്പൻ യുഡിഎഫിന്റെ ഭാഗമാകും. 12 ജില്ലാ...

ഹൂതി വിമതരുടെ സൗദി ആക്രമണം; ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല

റിയാദ്: തെക്കന്‍ സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയതെന്ന് കരുതുന്ന ആക്രമണത്തില്‍ നിറുത്തിയിട്ടിരുന്ന യാത്രാ വിമാനത്തിന് തീ പിടിക്കുകയും നാശനഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, തീ അണച്ചതായും ആളപായമോ...

പെൻഷൻ പരിഷ്‌കരണം; 2019 ജൂലൈ മുതൽ പ്രാബല്യം നൽകാൻ തീരുമാനം

തിരുവനന്തപുരം: പെൻഷൻ പരിഷ്‌കരണത്തിന് 2019 ജൂലൈ 1 മുതൽ പ്രാബല്യം നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരമാണ് നടപടി. 2021 ഏപ്രിൽ 1...

അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി ഇ-ബുക്ക് പുറത്തിറക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി തയാറാക്കിയ ഇ-ബുക്ക് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പ്രകാശനം ചെയ്‌തു. ആരോഗ്യ രംഗത്തെ സുസ്‌ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായാണ്...

74 താൽകാലിക ജീവനക്കാർക്ക് സ്‌ഥിര നിയമനം; ശുപാർശ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സാക്ഷരതാ മിഷനിലെ 74 ജീവനക്കാരെ സ്‌ഥിരപ്പെടുത്തി. സ്‌ഥിരപ്പെടുത്താൽ ശുപാർശക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെയാണ് കൂട്ടനിയമനം .നടത്തിയത്. പ്രോജക്‌ട് കോഓർഡിനേറ്റർ, ക്‌ളർക്ക്, പ്യൂൺ എന്നീ തസ്‌തികകളിൽ ഉള്ളവരെയാണ് സ്‌ഥിരപ്പെടുത്തിയത്. താൽകാലിക ജീവനക്കാരെ...

കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി സംസ്‌ഥാന ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതൽ ജലദോഷം, പനി എന്നിവ ഉള്ളവർ ചികിൽസ തേടുന്ന ദിവസം ആന്റിജൻ പരിശോധനയും നടത്തണം....

ചര്‍ച്ച ഫലം കണ്ടു; മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഡോക്‌ടര്‍മാരുടെ സംഘടന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. 2016 മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്...
- Advertisement -