Wed, Jul 29, 2026
35.3 C
Dubai

എല്ലാവരുമായും ചർച്ച; ശബരിമല വിഷയത്തിൽ നിലപാട് മാറ്റി സിപിഎം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊടുന്നനെ നിലപാട് മാറ്റി സിപിഎം. കോടതി വിധിക്ക് ശേഷം എല്ലാവരുമായും ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സംസ്‌ഥാന സമിതി യോഗത്തിന് ശേഷമായിരുന്നു...

ഇപ്പോഴും കർഷകർക്ക് ഒപ്പം തന്നെ; കേസ് എടുത്തതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗ്രെറ്റ

ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡെൽഹി പോലീസ് കേസെടുത്തതിന് പിന്നാലെ നിലപാടിൽ ഉറച്ച് ഗ്രെറ്റ തൻബർഗിന്റെ പ്രഖ്യാപനം. ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെയെന്നാണ് ഗ്രെറ്റ പുതിയ ട്വീറ്റിൽ കുറിച്ചത്. ഞാനിപ്പോഴും കർഷകർക്ക്...

കർഷക സമരത്തിന് പിന്തുണ; ഗ്രെറ്റ തൻബെർഗിന് എതിരെയും കേസെടുത്ത് ഡെൽഹി പോലീസ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ...

പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട് മന്ത്രിസഭ അംഗീകരിച്ചു. സംസ്‌ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വർധന സംബന്ധിച്ച റിപ്പോർട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഠിക്കാൻ ഉപസമിതിയെ മന്ത്രിസഭ നിയോഗിച്ചു. ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി....

ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; പ്രഖ്യാപനവുമായി ഡെൽഹി പോലീസ്

ന്യൂഡെൽഹി: ഡെൽഹിയിൽ റിപ്പബ്‌ളിക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ ആരോപണ വിധേയനായ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി...

വിട്ടുവീഴ്‌ച വേണ്ട; സ്‌കൂൾ ഫീസ് മുടങ്ങിയാലും പഠനം ഉറപ്പാക്കണം; ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ഫീസ് അടക്കാൻ കഴിവില്ലാത്ത വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കോവിഡ് പ്രതിസന്ധി കാരണം വരുമാനം മുടങ്ങിയ ഒരുപാട് കുടുംബങ്ങളുണ്ട്....

കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന; പിന്നാലെ ആക്ഷേപവുമായി കങ്കണ

ന്യൂഡെൽഹി: കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് പോപ് ​ഗായിക റിഹാന്ന. നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന ചിത്രം പങ്കുവച്ചത്. എന്നാൽ പിന്നാലെ ഗായികയെ രൂക്ഷമായി...

‘കർഷകർക്ക് ഒപ്പം’; പിന്തുണയുമായി ഗ്രെറ്റ തൻബെർഗ്

സ്‌റ്റോക്ക്ഹോം: കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കാലാവസ്‌ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് പിന്തുണ അറിയിച്ചു. “ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു”, തൻ‌ബെർഗ്...
- Advertisement -