Mon, Jul 27, 2026
35.4 C
Dubai

ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആസിഡ് ആക്രമണം; പ്രതി പിടിയില്‍

ഗോണ്ട: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ പാസ്‌കയില്‍ സഹോദരിമാരായ മൂന്ന് ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തില്‍ പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തിലെ...

പ്രശാന്ത് ഭൂഷനെതിരായ കേസ് അടുത്ത മാസം പരിഗണിക്കാനായി മാറ്റി

ന്യൂഡെല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെയുള്ള 2009 ലെ കോടതിയലക്ഷ്യ കേസ് പിന്നീട് പരിഗണിക്കുന്നതിനായി സുപ്രിംകോടതി മാറ്റി. അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ സാന്നിധ്യം വേണമെന്ന് വ്യക്‌തമാക്കിയാണ് കോടതി കേസ്...

അന്ന് നിർഭയക്ക് വേണ്ടി, ഇന്ന് ഹത്രസിലെ മകൾക്കായ്; നീതിയിലേക്കുള്ള വഴിയിൽ വീണ്ടും സീമ

ന്യൂഡെൽഹി: ഇന്നും ലോകമനസാക്ഷിയുടെ വിങ്ങലായി തുടരുന്ന നിർഭയ പെൺകുട്ടിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശേഷം ഹത്രസിലെ ഇരുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കാപാലിക കൂട്ടത്തിന് തൂക്കുകയർ നേടിക്കൊടുക്കാനുള്ള പോരാട്ടം അഭിഭാഷക സീമാ കുശ്വാഹ ആരംഭിച്ചു. ഇന്നലെ...

എഫ്എടിഎഫ് കരിമ്പട്ടികയില്‍ നിന്നൊഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍

പാരിസ്: എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാന്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലാണ് യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്...

സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിക്കും. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി അധ്യക്ഷന്‍. 119 സിനിമകളാണ് ഇത്തവണ മാറ്റുരക്കുന്നത്. കോവിഡ് കാരണം തീയറ്ററുകളിലെത്താത്ത...

സിബിഐ സംഘം ഇന്ന് ഹത്രസ് പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിച്ചേക്കും

ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ഗ്രാമം ഇന്ന് സിബിഐ അന്വേഷണ സംഘം സന്ദര്‍ശിച്ചേക്കും. അതേസമയം അന്വേഷണ സംഘം ഞായറാഴ്‌ച ഹത്രസില്‍ എത്തിയിരുന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജൈസ്വാള്‍...

44 പാലങ്ങള്‍ രാജ്യത്തിനായി സമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ന്യൂഡെല്‍ഹി: ഏഴ് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിര്‍മ്മിച്ച 44 പാലങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രാജ്യത്തിനായി സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിരോധ മന്ത്രി പാലങ്ങളുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. കൂടാതെ...

റോഡപകടങ്ങള്‍ കുറക്കാന്‍ പുത്തൻ സാങ്കേതിക വിദ്യയുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: റോഡപകടങ്ങള്‍ കുറക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന സ്ളീപ് ഡിറ്റക്റ്ററുകള്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ബസുകളില്‍ സ്‌ഥാപിക്കുമെന്ന് സംസ്‌ഥാന ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ...
- Advertisement -