Wed, Sep 23, 2026
34 C
Dubai

കരുവാറ്റ കൊലപാതകം; കുട്ടികളെ കസ്‌റ്റഡിയിൽ വിടും, അസാധാരണ ഉത്തരവ്

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ ഉത്തരവ്. 13 വയസുകാരി ഉൾപ്പടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരായ കൊലക്കേസ്...

ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; എക്‌സ്‌ക്ളൂഷൻ സോൺ ഏർപ്പെടുത്തും

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ പുതിയ നീക്കവുമായി ഇറാൻ. ഹോർമുസിന് സമീപം പുതിയ 'വിലക്ക് മേഖല' (എക്‌സ്‌ക്ളൂഷൻ സോൺ) ഏർപ്പെടുത്താനാണ് ഇറാൻ ഒരുങ്ങുന്നത്. ഹോർമുസിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തിരിച്ചറിഞ്ഞ് ഉപരോധം ഏർപ്പെടുത്തുമെന്നാണ് ഇറാന്റെ...

ചിറയിൻകീഴ് തമ്മിലടി; രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടി ഉണ്ടാകില്ല. എംഎൽഎയുടെ പിഎയായ പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യ ഹരിദാസിന് കെപിസിസി നിർദ്ദേശം നൽകും. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക...

ഡെൽഹി അപകടം; മരണസംഖ്യ ആറായി, ഇരുപതോളം പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്‌റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേർ ഇപ്പോഴും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ ഒമ്പതുപേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതിൽ നാലുപേരുടെ നില...

ഡെൽഹിയിൽ ഹോസ്‌റ്റൽ കെട്ടിടം തകർന്ന് മൂന്നുമരണം; വിദ്യാർഥികൾ കുടുങ്ങികിടക്കുന്നു

ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്‌റ്റൽ കെട്ടിടം തകർന്നുവീണ് മൂന്നുമരണം. ഇതുവരെ 25 പേരെ രക്ഷപ്പെടുത്തി. ഇനിയും ഇരുപതോളം പേരെ കണ്ടെത്താനുണ്ട്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഡെൽഹി എയിംസിൽ...

ലൈഫ് ഫണ്ട് തട്ടിപ്പ്; വിഇഒ റാണി ലക്ഷ്‌മിക്ക് സസ്‌പെൻഷൻ

തണ്ണിത്തോട്: മൂന്ന് പഞ്ചായത്തുകളിൽ നിന്നായി ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തണ്ണിത്തോട് വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) എംആർ റാണി ലക്ഷ്‌മിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തട്ടിപ്പിൽ റാണി...

റഷ്യ-യുക്രൈൻ സമാധാനം; യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി പുടിൻ

മോസ്‌കോ: അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ. നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കൂടിക്കാഴ്‌ച. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാറെഡ്...

മുഖ്യമന്ത്രിയുടെ പോസ്‌റ്റുകൾ നീക്കം ചെയ്‌തു; മെറ്റയ്‌ക്കും ഐടി മന്ത്രാലയത്തിനും കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സർക്കാർ. പോസ്‌റ്റുകൾ നീക്കം ചെയ്‌തതിനെതിരെ മെറ്റയ്‌ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി...
- Advertisement -