Sun, Sep 27, 2026
36 C
Dubai

ഹോർമുസിൽ നാവിക ഉപരോധം തുടർന്നാൽ കപ്പലുകൾ ആക്രമിക്കും; ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉപരോധത്തിൽ യുഎസിന് ശക്‌തമായ മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസിൽ നാവിക ഉപരോധം തുടർന്നാൽ യുഎസിന്റെ കപ്പലുകൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഹോർമുസിൽ യുഎസ് ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് ഇറാൻ പരമോന്നത നേതാവ്...

വനിതാ സംവരണ ബിൽ; ലോക്‌സഭയിൽ ഇന്ന് ചർച്ച, എതിർക്കാൻ പ്രതിപക്ഷം

ന്യൂഡെൽഹി: വനിതാ സംവരണ ബില്ലിൽ ഇന്നും നാളെയും ലോക്‌സഭയിൽ ചർച്ച നടക്കും. കേന്ദ്രമന്ത്രി അർജുൻ റാം മെഗ്‌വാളാണ് ബിൽ അവതരിപ്പിക്കുന്നത്. 2029ലെ തിരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്‌സഭാ സീറ്റുകൾ 850...

‘ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് അനിവാര്യം’; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി

ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്‌ച വൈകീട്ടോടെ നടന്ന ഫോൺ സംഭാഷണം 40 മിനിറ്റോളം നീണ്ടുനിന്നെന്നാണ് വിവരം. ഇറാൻ-യുഎസ് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ്...

വനിതാ സംവരണ ബിൽ; എംപിമാർക്ക് കത്തെഴുതാൻ സ്‌ത്രീകളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: വനിതാ സംവരണ നിയമഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ചതിന് പിന്നാലെ നിർണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ അംഗീകരിക്കാൻ എംപിമാർക്കെല്ലാം കത്തെഴുതണമെന്ന് സ്‌ത്രീകളോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. വനിതാ സംവരണം ഇനിയും വൈകിപ്പിക്കുന്നത്...

അദിനാന്റെ സ്വഭാവദൂഷ്യം ചോദ്യം ചെയ്‌തത്‌ പകയായി; മുത്തശ്ശിയെയും കൊല്ലാൻ ശ്രമിച്ചു

കോഴിക്കോട്: മൂഴിക്കലിൽ 16-കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. മൂഴിക്കൽ...

ഇസ്രയേൽ-ഇറാൻ പുതിയ റൗണ്ട് ചർച്ച ഉടൻ? പന്ത് ഇറാന്റെ കോർട്ടിലെന്ന് വാൻസ്‌

വാഷിങ്ടൻ: യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾ നടക്കുമെന്ന് സൂചന. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ വഴിമുട്ടിയതോടെയാണ് രണ്ടാംഘട്ട ചർച്ചകൾക്ക് സാധ്യത തെളിയുന്നത്. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുമ്പായി...

ഹോർമുസ് കടലിടുക്കിൽ ഉപരോധം; വെല്ലുവിളിച്ചാൽ കപ്പലുകൾ തകർക്കുമെന്ന് ട്രംപ്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിച്ച് യുഎസ്. പിന്നാലെ ഇറാന് ശക്‌തമായ മുന്നറിയിപ്പ് നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ചാൽ ഇറാൻ നാവികസേന കപ്പലുകളെ തകർക്കുമെന്നാണ്...

കരസേനാ മേധാവിയായി വനിത; ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യം

മെർബൺ: ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കരസേനാ മേധാവിയാകുന്നു. നിലവിൽ ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ് ആയ ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയൽ ആണ് ഈ പദവിയിലേക്ക് എത്തുന്നത്. ജൂലൈയിൽ അവർ...
- Advertisement -