പന്നിയങ്കര ടോൾ പ്ളാസ; 7.5 കി.മീ പരിധിയിലുള്ള പ്രദേശവാസികൾക്ക് സൗജന്യം
പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ പ്രദേശവാസികൾക്ക് സൗജന്യം നൽകില്ലെന്ന നിലപാടിൽ നിന്ന് നിർമാണ കമ്പനി പിൻമാറി. ടോൾ പ്ളാസയ്‌ക്ക് 7.5 പരിധിക്കുള്ളിലെ എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കും. ടോൾ വിഷയത്തിൽ...
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണം; കോംപറ്റീഷൻ കമ്മീഷന് ഹരജി
കൊച്ചി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ സ്‌ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. സിസിഐ ഹരജി...
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ കുറ്റപത്രം വൈകുന്നതിൽ കടുത്ത അതൃപ്‌തിയുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്‌പി എസ്. ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. വെള്ളിയാഴ്‌ച കോടതിയിൽ...
എയർ ഇന്ത്യ ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരണം
ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ നിർണായക കണ്ടെത്തൽ. പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചു. പൈലറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം...
‘കേരള’ എന്നതിന് പകരം ഇനി ‘കേരളം’; ബില്ല് ലോക്‌സഭ പാസാക്കി
ന്യൂഡെൽഹി: സംസ്‌ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ചർച്ചകൾ ഒന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ്...
പിഎസ്‌സി തട്ടിപ്പ്; വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്‌റ്റേ. പരാതിക്കാരനും പരീക്ഷയിലെ...
മെസ്സിയെ എത്തിക്കുന്നതിന്റെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; ഗുരുതര ചട്ടലംഘനം
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്നതിന്റെ പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത് കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്ന് റിപ്പോർട്. സ്‌പോൺസറെ തിരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. ചട്ടങ്ങൾ മറികടന്നുള്ള അതിവേഗ നീക്കങ്ങളാണ്...
ഭൂചലനത്തിൽ വിറങ്ങലിച്ച് കൊളംബിയ; മരണം 132, രക്ഷാപ്രവർത്തനം തുടരുന്നു
ബൊഗോട്ട: ശക്‌തമായ ഭൂചലനത്തിൽ വിറങ്ങലിച്ച് കൊളംബിയ. ഇതുവരെ 132 പേർ കൊല്ലപ്പെടുകയും 570ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
മരണസഖ്യ ഇനിയും ഉയരുമെന്നാണ്...








































