‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം
മുസ്‌ലിം സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന സയ്യിദ്, തങ്ങൾ എന്നിങ്ങനെയുള്ള സ്‌ഥാന പേരുകളും അല്ലെങ്കിൽ അലി, മുഹമ്മദ്, സഫിയ, ഫാത്തിമ തുടങ്ങിയ പേരുകൾക്ക് പിന്നിലും മതപരമായ സവിശേഷ കാരണങ്ങളുണ്ട്. പക്ഷെ, 'കോയ'യ്‌ക്ക് മതപരമായ ബഹുമാനത്തിന്റെ...
‘കേരളം ക്രിമിനലുകളുടെ നാടല്ല; വിലങ്ങ് വീണത് എല്ലാ ഗുണ്ടകൾക്കുമുള്ള പാഠം’
തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ നാടല്ലെന്നും അവരെ പോറ്റിവളർത്തുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ് കേരളം. ഇവിടെ നിയമത്തെയും നിയമവ്യവസ്‌ഥയെയും വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്‌ക്കും...
ഭീഷണി ഉയർത്തരുത്, അമേരിക്ക നിലപാട് തിരുത്താതെ ഹോർമുസ് തുറക്കില്ല; ഇറാൻ
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ കടുംപിടിത്തം തുടർന്ന് അമേരിക്കയും ഇറാനും. അമേരിക്ക അവരുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങൾക്കെതിരെ ഇനി അമേരിക്ക സൈനികഭീഷണി ഉയർത്തരുതെന്നും ഇറാൻ സുരക്ഷാസമിതി സെക്രട്ടറിയും...
ഒടുവിൽ പൂട്ടിട്ട് പോലീസ്; അർജുൻ ആയങ്കി അറസ്‌റ്റിൽ
തൃശൂർ: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച് മുങ്ങിനടന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ളാറ്റിൽ നിന്നാണ് അർജുനെ പിടികൂടിയത്.
ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാറെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം
കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച റപ്പലിങ് ഇൻസ്‌ട്രക്‌ടർ ആർ. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ കെപി. പോളിനെ സസ്‌പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി...
കെഎസ്ആർടിസി അപകടം; പരിചയക്കുറവും വിശ്രമമില്ലാ ഓട്ടവും, നടന്നത് ചട്ടലംഘനം
കോഴിക്കോട്: ബെംഗളൂരു- മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ കെഎസ്ആർടിസി ബസ് അപകടം ഉണ്ടാകാൻ കാരണമായത് ഗുരുതരമായ ചട്ടലംഘനമെന്ന് ആരോപണം. ജീവനക്കാർക്ക് ഡ്യൂട്ടി നൽകുന്നതിൽ ചട്ടലംഘനം നടന്നതായാണ് ആക്ഷേപം. അപകടത്തിൽ മരിച്ച കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷിന്...
സ്വാതന്ത്ര്യ ദിനാഘോഷം; വന്ദേമാതരം മുഴുവനായി ആലപിക്കാൻ ഉത്തരവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ഓഗസ്‌റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ഹർ ഘർ തിരങ്ക...
വിഡി. സവർക്കർ ചോദ്യം വിവാദം; റിപ്പോർട് തേടി വിദ്യാഭ്യാസ മന്ത്രി
കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യം ഉൾപ്പെട്ടതിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട് തേടി. ചില വിദ്യാർഥി സംഘടനകളും മറ്റും രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രി...








































