‘ആരെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല’; പ്രിയദർശിനിയിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി
പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുമായി ബന്ധപ്പെട്ട് സ്‌ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. തന്റെ വാക്കുകൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കി, ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ...
ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്, പത്ത് ജില്ലകളിൽ അവധി; പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴയ്‌ക്ക് നേരിയ ശമനം ഉണ്ടെങ്കിലും അതീവ ജാഗ്രത തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച്...
ഒമാൻ-ഇറാൻ ചർച്ചയിൽ പുരോഗതി; നാളെയോടെ കരാറിൽ ഒപ്പിട്ടേക്കും
വാഷിങ്ടൻ: ഒമാൻ-ഇറാൻ-യുഎസ് ചർച്ചകൾ ശുഭപ്രതീക്ഷയിലേക്കെന്ന് സൂചന. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഇന്നത്തോടെ കരാറിലേക്ക് എത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്റിന്റെ പ്രസ്‌താവന.
ഇറാനുമായി...
മഴക്കെടുതി; 25 മരണം, നാലുപേരെ കാണാതായി, നാളെ പത്ത് ജില്ലകളിൽ അവധി
കോട്ടയം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ 25 മരണം റിപ്പോർട് ചെയ്‌തു. നാലുപേരെ കാണാതായി. പത്ത് പേർക്ക് പരിക്കേറ്റു. 418 ക്യാമ്പുകളിലായി 18,434 ആളുകളുണ്. 52 വീടുകൾ പൂർണമായും 555 വീടുകൾ...
‘സ്‌ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കും, ആദ്യ പദ്ധതി പത്തനംതിട്ടയിൽ’
റാന്നി: പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശിച്ചു. എല്ലാവർഷവും പ്രളയം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്‌ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്നും ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പത്തനംതിട്ട ജില്ലയിൽ 133...
സ്‌ത്രീകൾ കാശ് വേണ്ടാത്ത ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി
പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്‌ത്രീകൾ തള്ളിക്കയറുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു....
പാണക്കാട് മണ്ണിടിച്ചിൽ; അന്വേഷണത്തിന് നിർദ്ദേശം, ഇന്ന് കൂടുതൽ പരിശോധന
മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്‌ഥാന പാതയിലെ പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാരക്കുണ്ടിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം. എത്രയുംവേഗം അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ...
12 ജില്ലകളിൽ ഓറഞ്ച് അലർട്; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ ദുരന്തമേഖലയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് സമ്പൂർണ അവധിയും രണ്ട് നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു.
ഇടുക്കി, പത്തനംതിട്ട,...








































