Mon, Oct 12, 2026
34 C
Dubai

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവം; കരാർ കമ്പനിയെ ഡീബാർ ചെയ്‌ത്‌ കേന്ദ്രം

ന്യൂഡെൽഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്‌തു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന കമ്പനിക്കും...

ദേശീയപാത നിർമാണം; വീഴ്‌ച പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

ന്യൂഡെൽഹി: കേരളത്തിൽ ദേശീയപാത നിർമിച്ചതിലെ വീഴ്‌ചകൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഐഐടി പ്രഫസർ കെആർ റാവുവിന്റെ നേതൃത്വത്തിലാണ് സമിതി. ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായതോടെയാണ് സമിതിയെ...

ഡെൽഹിയിൽ ഭീകരാക്രമണത്തിന് ശ്രമം; പാക്ക് പദ്ധതി തകർത്ത് ഇന്ത്യ- രണ്ടുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഭീകരാക്രമണം നടത്താനുള്ള പാക്കിസ്‌ഥാന്റെ പദ്ധതി തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് ഡെൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. ഇതിനായി വിദഗ്‌ധ പരിശീലനം ലഭിച്ച രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതോടെയാണ്‌...

ഉടൻ രാജ്യം വിടണം; പാക്ക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്‌ഥനെ കൂടി പുറത്താക്കി ഇന്ത്യ

ന്യൂഡെൽഹി: ഡെൽഹിയിലെ പാക്കിസ്‌ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്‌ഥനെ കൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഔദ്യോഗിക പദവിക്ക് നിരക്കാത്ത കാര്യങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി. പാക്കിസ്‌ഥാൻ നയതന്ത്രജ്‌ഞരോ ഉദ്യോഗസ്‌ഥരോ...

കേരളത്തിൽ ഈ മാസം 182 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട് ചെയ്യുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. സ്‌റ്റേറ്റ് ലെവൽ റാപ്പിഡ്...

ജ്യോതി മൽഹോത്ര കേരളത്തിൽ എത്തി, പ്രമുഖരെ ബന്ധപ്പെട്ടെന്ന് സൂചന; വിവരങ്ങൾ തേടും

തിരുവനന്തപുരം: പാക്കിസ്‌ഥാന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തിയിരുന്നതായി റിപ്പോർട്. കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ ഉൽഘാടന യാത്രയിൽ ജ്യോതി ഉണ്ടായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രിയുടേതടക്കം പ്രതികരണം തേടിയിരുന്നെന്നുമാണ്...

ഷഹബാസ് വധക്കേസ്; പ്രതിസ്‌ഥാനത്തുള്ള വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ഇന്നലെ...

ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; 30 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു

റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. അന്വേഷണ ഏജൻസികൾ തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്‌റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ്‌ ഉൾപ്പടെയുള്ളവരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഛത്തീസ്‌ഗഡിലെ നാരായൺപുർ...
- Advertisement -