ഡിജിപി പദവിയിലേക്ക് എസ് ശ്രീജിത്ത്? ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ
തിരുവനന്തപുരം: ഡിജിപി നിയമനത്തിൽ നിർണായക നീക്കവുമായി സംസ്‌ഥാന സർക്കാർ. എംആർ. അജിത് കുമാറിന് പകരം നിലവിൽ ജയിൽ മേധാവി സ്‌ഥാനത്തുള്ള എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ മുഖ്യമന്ത്രി പരിശോധിക്കുന്നതായാണ് വിവരം.
അജിത്...
സർക്കാർ ഉറപ്പുകൾ പാലിച്ചില്ല; തെരുവുകൾ വീണ്ടും കത്തുമെന്ന് സിജെപി മുന്നറിയിപ്പ്
ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്‌ത വിദ്യാർഥികൾക്ക് എതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കുമെന്ന വാഗ്‌ദാനം സർക്കാർ ലംഘിച്ചുവെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി). കരാർ ലംഘനം തുടരുകയാണെങ്കിൽ ഇന്ത്യയിലെ തെരുവുകൾ വീണ്ടും...
ഡിജിപി ആകാൻ യോഗ്യനല്ലെന്ന് സർക്കാർ; അജിത് കുമാറിന്റെ സസ്‌പെൻഷന് സ്‌റ്റേ ഇല്ല
കൊച്ചി: ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസിലെ സസ്‌പെൻഷൻ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന എഡിജിപി എംആർ അജിത് കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ...
വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്‌റ്റിൽ
വടകര: വടകര ലഹരിമരുന്ന് കേസിൽ ഒരു അധ്യാപിക കൂടി അറസ്‌റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ വിപി നീഷ്‌മ (30) ആണ് അറസ്‌റ്റിലായത്. നേരത്തെ അറസ്‌റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ...
ഡെൽഹി പോലീസ് അതിക്രമം; സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ 18...
സാബു എം ജേക്കബുമായുള്ള ഭിന്നത; അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു
കൊച്ചി: സംവിധായകനും രാഷ്‌ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ സ്‌ഥാനാർഥി...
പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണം നഷ്‌ടമായി, പിണറായിയെ കേന്ദ്രീകരിച്ചത് തെറ്റ്; സിപിഎം റിപ്പോർട്
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണം നഷ്‌ടമായെന്നും ഇത് തോൽവിക്ക് കാരണമായെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്. പാർട്ടി-സർക്കാർ ഏകോപനമില്ലാത്തതായിരുന്നു തോൽവിക്ക് കാരണം. മുൻപെല്ലാം ഭരണം ഉണ്ടായിരുന്നപ്പോൾ പാർട്ടിക്ക്...
കേരളത്തിൽ വ്യാപകമായി ലോൺ ആപ്പ് തട്ടിപ്പ് സംഘം; 18 ഉത്തരേന്ത്യക്കാർ പിടിയിൽ
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ലോൺ ആപ്പ് തട്ടിപ്പ് സംഘം. തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിച്ചിരുന്ന ലോൺ ആപ്പ് കമ്പനിയിലെ ജീവനക്കാരെയാണ് പോലീസ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് 18 ഉത്തരേന്ത്യക്കാർ ഉൾപ്പടെ...








































