‘വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്‌കൂളുകൾ ചൊവ്വാഴ്‌ച തുറക്കും’; മന്ത്രി
കൽപ്പറ്റ: വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും ചൊവ്വാഴ്‌ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കഴിയുന്ന കുടുംബങ്ങളെ ഇന്ന് വൈകിട്ടോടെ വാടക വീടുകളിലേക്കും ക്വാർട്ടേഴ്‌സുകളിലേക്കും...
സെഡ് പ്ളസ് സുരക്ഷ രഹസ്യങ്ങൾ ചോർത്താനോ? സംശയം പ്രകടിപ്പിച്ച് ശരത് പവാർ
മുംബൈ: സുരക്ഷ കൂട്ടിയതിൽ സംശയം പ്രകടിപ്പിച്ച് എൻസിപി അധ്യക്ഷൻ ശരത് പവാർ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്നെ നിരീക്ഷിക്കാനും രഹസ്യങ്ങൾ ചോർത്താനുമാണ് കൂടുതൽ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതെന്ന സംശയമാണ് പവാർ പങ്കുവെച്ചത്. എന്തുകൊണ്ടാണ്...
പിജി ഡോക്‌ടറുടെ കൊലപാതകം; കേസിൽ കൂട്ടബലാൽസംഗത്തിന് തെളിവില്ലെന്ന് സിബിഐ
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂട്ടബലാൽസംഗത്തിന് തെളിവില്ലെന്ന് സിബിഐ. ഓഗസ്‌റ്റ് ഒമ്പതിന് പുലർച്ചെ നാലുമണിക്ക് നടന്ന ബലാൽസംഗത്തിൽ പ്രതി സഞ്‌ജയ് റോയ്...
കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്‌റ്റിൽ
കണ്ണൂർ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂവേലി മുടശേരി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കണ്ണൂർ...
‘ആരോപണത്തിന്റെ പേരിൽ മാത്രം കേസെടുക്കാനാവില്ല’; രഞ്‌ജിത്തിനെ തള്ളാതെ സജി ചെറിയാൻ
തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ സംരക്ഷിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസടുക്കാനാവില്ലെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ...
പോലീസ് വിശാഖപട്ടണത്ത്; 13- കാരിയെ നാളെ ഏറ്റെടുക്കും- ഞായറാഴ്‌ച കേരളത്തിലെത്തും
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ നാളെ കേരള പോലീസ് ഏറ്റുവാങ്ങും. പെൺകുട്ടിയെ തിരികെ നാട്ടിലെത്തിക്കാൻ വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പോലീസ് കുട്ടിയുമായി നാളെ മടങ്ങും. നാളെ ഉച്ചയ്‌ക്ക്...
എലിപ്പനി കേസുകളിൽ വർധനവ്; സംസ്‌ഥാനത്ത് ഇതുവരെ 121 മരണം- ആശങ്ക
തിരുവനന്തപുരം: സംസ്‌ഥാനത്ത് എലിപ്പനി മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 24 മരണവും റിപ്പോർട് ചെയ്‌തു. ജൂണിൽ 18 പേരും...
പ്രധാനമന്ത്രി യുക്രൈനിൽ; സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി
കീവ്: യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൈക്കൂപ്പി സെലൻസ്‌കിയെ അഭിവാദ്യം ചെയ്‌ത മോദി ഹസ്‌തദാനം നൽകി അദ്ദേഹത്തെ ആശ്ളേഷിച്ചു. യുക്രൈൻ റിപ്പബ്ളിക് സ്‌ഥാപിതമായതിന് ശേഷം ആദ്യമായാണ് ഒരു...








































