ലോഗോയിൽ നിറം മാറ്റം വരുത്തി ഡിഡി ന്യൂസ്; കാവിനിറത്തിൽ പുതിയ ഡിസൈൻ
ന്യൂഡെൽഹി: പുതിയ ലോഗോ പുറത്തിറക്കി ഡിഡി ന്യൂസ്. ദൂരദർശൻ ഇംഗ്ളീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് നിറം മാറ്റം. കാവി നിറത്തിലാണ് പുതിയ ഡിസൈൻ. നേരത്ത ഇത് മഞ്ഞയും നീലയുമായിരുന്നു. എക്‌സിലൂടെയാണ് ഇതിന്റെ...
വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിയോജിപ്പ് മറികടന്ന് കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണത്തിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവകലാശാല രജിസ്ട്രാറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.
'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും-കടമകളും'...
‘എക്‌സ്’ നിരോധിച്ച് പാകിസ്‌ഥാൻ; രാജ്യസുരക്ഷയിൽ ആശങ്കയെന്ന് വിശദീകരണം
ഇസ്‌ലാമാബാദ്: സാമൂഹിക മാദ്ധ്യമമായ എക്‌സ് (ട്വിറ്റർ) നിരോധിച്ച് പാകിസ്‌ഥാൻ. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ എക്‌സ് താൽക്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ദീർഘകാലത്തേക്ക് തുടരാൻ പാകിസ്‌ഥാൻ ആഭ്യന്തര മന്ത്രാലയം...
യുഎഇയിൽ കനത്ത മഴ, റെഡ് അലർട്; കൊച്ചിയിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി
കൊച്ചി: യുഎഇയിലെ കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല.
ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും...
സുഗന്ധഗിരി മരംമുറി കേസ്; കൽപ്പറ്റ റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു
കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ കൂടുതൽ നടപടി. കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ സസ്‌പെൻഡ് ചെയ്‌തു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലുമാണ് നടപടി. എപിസിസിഎഫ്...
മാസപ്പടിക്കേസ്; ശശിധരൻ കർത്തയെ ഇഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർണായക നീക്കം. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി സംഘം വീട്ടിലെത്തി ചോദ്യം ചെയ്യുകയാണ്....
ഇന്ത്യൻരൂപക്ക് സർവകാല മൂല്യശോഷണം; ഡോളറിന് 83.51 രൂപ!
ന്യൂഡെൽഹി: രൂപയുടെ മൂല്യശോഷണം അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിലുള്ളത്. ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കേണ്ട ഈ അവസ്‌ഥ, പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്‌ക്കൽ വൈകുമെന്ന സൂചനയും...
അബ്‌ദുൽ റഹീമിന്റെ മോചനം; ഹരജി കോടതി ഫയലിൽ സ്വീകരിച്ചു
കോഴിക്കോട്: 18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനം ആവശ്യപ്പട്ട് നൽകിയ ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. റഹീമിന്റെ ബന്ധുക്കളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ദയാധനം നൽകാൻ തയ്യാറാണെന്നും...








































