ഒടുവിൽ നടപടി; എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ടും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. മുതിർന്ന നേതാവ് തോമസ് ഐസക്ക്...
‘ബാല്യം തിരികെ നൽകും’; കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനവുമായി യുകെ
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുകെ. 16 വയസിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽ നിന്ന് സാമൂഹിക മാദ്ധ്യമങ്ങളെ വിലക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമർ അറിയിച്ചു.
സ്‌നാപ്പ് ചാറ്റ്,...
ഷിഗെല്ല; മലപ്പുറത്ത് ഏഴുവയസുകാരൻ മരിച്ചു, ഈവർഷത്തെ നാലാമത്തെ മരണം
കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ...
പ്രിയദർശിനി പദ്ധതി സ്‌ത്രീകൾക്കുള്ള ഔദാര്യമല്ല, ആദരവ്; മുഖ്യമന്ത്രി
തിരുവനന്തപുരം: ഇത് അഭിമാന നിമിഷമെന്ന് പ്രിയദർശിനി പദ്ധതി ഉൽഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി വിഡി. സതീശൻ പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരുമാസം തികയുന്നതിന് മുന്നേ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. പദ്ധതി സ്‌ത്രീകൾക്കുള്ള ഔദാര്യമല്ലെന്നും...
ബംഗാളിൽ ആൾക്കൂട്ട മർദ്ദനം; മലയാളി യുവാവ് കൊല്ലപ്പെട്ടു, അഞ്ചുപേർ അറസ്‌റ്റിൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. മോഷ്‌ടാവ് എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഗർഭിണിയായ യുവതിയെ ഉപദ്രവിച്ചുവെന്നും ആരോപണമുണ്ട്. സൗത്ത് 24 പർഗനാസിലെ കുൽതാലിയിൽ ജൂൺ ഒമ്പതിനാണ് സംഭവം നടന്നത്....
യുദ്ധം അവസാനിക്കുന്നു; കരാറിൽ എത്തിയതായി യുഎസ്, സ്‌ഥിരീകരിച്ച് ഇറാൻ
വാഷിങ്ടൻ: മൂന്നുമാസത്തിലേറെ നീണ്ടുനിന്ന അമേരിക്ക-ഇറാൻ യുദ്ധത്തിന് അവസാനമാകുന്നു. ചരിത്രപരമായ സമാധാന കരാറിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഈമാസം 19ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്‌ക്കാനാണ് തീരുമാനം.
ലബനൻ ഉൾപ്പടെയുള്ള എല്ലാ...
‘പ്രിയദർശിനി’ പദ്ധതി ഇന്ന് മുതൽ; ഓർഡിനറിയിൽ മാത്രം, ദൂരപരിധിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' ഇന്ന് മുതൽ. യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടികളിൽ ഒന്നായ പദ്ധതിയുടെ ഉൽഘാടനം രാവിലെ 8.30ന് തമ്പാനൂരിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും.
ഗതാഗതമന്ത്രി...
ഇച്ഛാശക്‌തിയോ കഴിവോ ഇല്ല, സമാധാന ചർച്ചകൾ തുടരുന്നതിൽ അർഥമില്ല; ഇറാൻ
ടെഹ്‌റാൻ: ധാരണാപത്രം ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അക്രമണത്തിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ഈ ക്രൂരതയ്‌ക്ക് മറുപടി പറയുമെന്ന് ബ്രിഗേഡിയൻ ജനറൽ മുഹമ്മദ് ജാഫർ...








































