Fri, Sep 25, 2026
37 C
Dubai

മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് സ്‌ത്രീ മരിച്ചു; പയ്യോളിയിൽ മൂന്നുവയസുകാരനും രോഗം

തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ ഷിഗെല്ല ബാധയെ തുടർന്ന് ഒരാൾ മരിച്ചു. കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് മരിച്ചത്. വയറിളക്കം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ചയാണ് സരോജിനി മരിച്ചത്. തുടർന്ന്...

‘പിണറായിയെ ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ല; വ്യക്‌തമായ രാഷ്‌ട്രീയ പോരാട്ടം’

ന്യൂഡെൽഹി: ഈമാസം എട്ടിന് ഡെൽഹിയിൽ വെച്ചുനടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. ദേശീയതലത്തിൽ ഇന്ത്യ സഖ്യം ഒന്നിച്ച് പോരാടണമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ നമുക്ക് സാധിക്കുമെന്നും രാഹുൽ...

നീറ്റ് പരീക്ഷ; 15 മിനിറ്റ് അധിക സമയം, ബുക്ക്‌ലെറ്റിലും മാറ്റം

ന്യൂഡെൽഹി: ഈമാസം 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയ്‌ക്ക് മുന്നോടിയായി നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ). പരീക്ഷ സമയം വർധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയിൽ വരുത്തിയ മാറ്റങ്ങളുമാണ് ഇതിൽ സുപ്രധാനം. പരീക്ഷ...

‘ഇടപെടാൻ അധികാരമില്ല’; മീനാക്ഷി നടരാജന്റെ ഹരജി തള്ളി സുപ്രീം കോടതി

ഭോപ്പാൽ: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് വ്യക്‌തമാക്കിയാണ് സുപ്രീം...

കരാർ ഈ വാരാന്ത്യത്തിൽ ഒപ്പിടുമെന്ന് ട്രംപ്; തീരുമാനം എടുത്തില്ലെന്ന് ഇറാൻ

വാഷിങ്ടൻ: ഇറാനുമായുള്ള സമാധാന കരാർ ഈ വാരാന്ത്യത്തിൽ തന്നെ ഒപ്പിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽ വെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കി വരികയാണെന്നും ട്രംപ് പറഞ്ഞു. ''ഇറാനുമായുള്ള യുദ്ധത്തിൽ ഒരു...

നിപ്പ; രോഗിക്ക് മോണോക്‌ളോണൽ ആന്റിബോഡി നൽകും, കേന്ദ്രസംഘം നാളെ എത്തും

കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്‌ജീകരിച്ച ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിൽസയിലുള്ള രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തിന് ഇന്ന് മോണോക്‌ളോണൽ ആന്റിബോഡി...

‘ഇറാന് ഇന്ന് രാത്രി കഠിനമാകും, വെനസ്വേലയെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും’

വാഷിങ്ടൻ: ഇറാന് ശക്‌തമായ മുന്നറിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് കഠിനമായിരിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്‌ച രാത്രി ഇറാനെതിരെ അതിശക്‌തമായ ആക്രമണം നടത്തുമെന്നും ഖാർഗ്‌ ദ്വീപ് പിടിച്ചെടുക്കുമെന്നും...

നിപ്പ സ്‌ഥിരീകരിച്ചു; പൂണെയിലെ ഫലവും പോസിറ്റീവ്, സമ്പർക്ക പട്ടികയിൽ 77 പേർ

കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള രാമനാട്ടുകരയിലെ 43-കാരന്റെ പൂണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്‌ജീകരിച്ച ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിൽസയിൽ തുടരുന്ന...
- Advertisement -