Fri, Sep 25, 2026
37 C
Dubai

വീണാ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധം; വധശ്രമം ഒഴിവാക്കി കുറ്റപത്രം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ഒഴിവാക്കി പോലീസ് കുറ്റപത്രം. ഇന്നലെയാണ് പോലീസ് അന്തിമ കുറ്റപത്രം കോടതിയിൽ...

കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം

ന്യൂഡൽഹി: ഒമാൻ കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം. ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് നാവികരുടെയും മൃതദേഹങ്ങൾ...

നിപ്പ; രോഗബാധിതന് സമ്പർക്കം കൂടുതലെന്ന് ആരോഗ്യമന്ത്രി, റൂട്ട് മാപ്പ് തയ്യാറാക്കുന്നു

കോഴിക്കോട്: നിപ്പ സ്‌ഥിരീകരിച്ച് ചികിൽസയിലുള്ള 43-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്ന് ജില്ലാ ആരോഗ്യവകുപ്പ്. രോഗി ആദ്യം ചികിൽസ തേടിയെത്തിയെ ഡീ അഡിക്ഷൻ സെന്റർ, പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രി...

എ. പത്‌മകുമാറിന് എതിരെ നടപടി? പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് ചുമതല

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ. പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് ജില്ലാ കമ്മിറ്റി ചേരും....

ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം; കുവൈത്ത് വ്യോമപാത അടച്ചു

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. കുവൈത്തിലും ബഹ്‌റൈനിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്‌റൈനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. സംഘർഷത്തെ...

സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാട്; വീണ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ടി. വീണ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെട്ട് വീണ ഇഡിക്ക് കത്തയച്ചു. ഇ-മെയിൽ...

കോഴിക്കോട് വീണ്ടും നിപ്പ; രോഗിയുടെ നില ഗുരുതരം, മെഡിക്കൽ കോളേജിൽ നിയന്ത്രണം

കോഴിക്കോട്: നിപ്പ സ്‌ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. രാമനാട്ടുകര നഗരസഭാ പരിധിയിലെ ഫാറൂഖ് കോളേജിന് സമീപം താമസിക്കുന്ന 43 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഗുരുതരാവസ്‌ഥയിലായ രോഗിയെ സ്വകാര്യ ആശുപത്രിയിൽ നിന്നും...

കരാറിലെത്താൻ വൈകി, ഇറാൻ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തിൽ ഇറാന് കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിൽ എത്തിച്ചേരാൻ ഇറാൻ വൈകുന്നതിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ്...
- Advertisement -