Wed, Jul 8, 2026
31.7 C
Dubai

ശ്രീനാഥ്‌ ഭാസിക്കും ഷെയ്‌നിനും വിലക്ക്; താരങ്ങളുമായി സഹകരിക്കില്ലെന്ന് സംഘടനകൾ

കൊച്ചി: നടൻമാരായ ശ്രീനാഥ്‌ ഭാസി, ഷെയ്‌ൻ നിഗം എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തി മലയാള സിനിമാ സംഘടനകൾ. താരങ്ങളുമായി ഇനി സിനിമ ചെയ്യാൻ സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഫെഫ്‌ക, നിർമാതാക്കളുടെ സംഘടന, താര സംഘടനയായ...

രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആരംഭിച്ചു

കൊച്ചി: കൊച്ചി ജല മെട്രോയുടെ ആദ്യ സർവീസ് ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയാണിത്. ആദ്യ യാത്ര കൊച്ചി ഹൈക്കോർട്ട് ബോട്ട് ടെർമിനലിൽ നിന്നും ബോൾ​ഗാട്ടി വരെ പോയി മടങ്ങി വന്നു. ഏഴ്...

ചെറുപ്പക്കാർക്ക് കേരളത്തിൽ അവസരം നിഷേധിക്കപ്പെടുന്നു; പ്രധാനമന്ത്രി

കൊച്ചി: ചെറുപ്പക്കാർക്ക് ലഭിക്കേണ്ട അവസരം കേരളത്തിൽ നിഷേധിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'യുവം 2023' വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ നൂറ്റാണ്ട് ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവശക്‌തിയെന്നും പ്രധാനമന്ത്രി പറഞ്ഞു....

ലാവ്‍ലിൻ കേസ് വീണ്ടും മാറ്റി; ജസ്‌റ്റിസ്‌ സിടി രവികുമാർ പിൻമാറി

ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഇത് 33ആം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുന്നത്. അസുഖബാധിതൻ ആയതിനാൽ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊർജവകുപ്പ്...

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; കനത്ത സുരക്ഷയിൽ കൊച്ചി നഗരം

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, തേവര എസ്എച്ച് കോളേജിൽ നടക്കുന്ന റോഡ് ഷോയിലും 'യുവം' പരിപാടിയിലും...

പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തും; ഭീഷണിക്കത്ത്

തിരുവനന്തപുരം: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോൺ...

ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്

ജനീവ: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്. ജൂൺ മാസത്തോടു കൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരുമെന്നാണ് റിപ്പോർട്. ചൈനയുടെ ജനസംഖ്യ 142.57 കോടി ആയിരിക്കുമെന്നും യുണൈറ്റഡ്...

വന്ദേഭാരതിന്റെ രണ്ടാം പരീക്ഷണ ഓട്ടം തുടങ്ങി; തമ്പാനൂരിൽ നിന്ന് കാസർഗോഡേക്ക്

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടം ഇന്ന്. തമ്പാനൂരിൽ നിന്ന് കാസർഗോഡേക്കാന് രണ്ടാം പരീക്ഷണ ഓട്ടം. പുലർച്ചെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിച്ച ട്രെയിൻ 50 മിനിറ്റിൽ കൊല്ലത്തെത്തി. ആദ്യ...
- Advertisement -