Thu, Jul 9, 2026
34.8 C
Dubai

കോടിയേരിയുടെ മൃതദേഹമെത്തി; വിലാപയാത്രയെ അനുഗമിക്കുന്നത് ആയിരങ്ങൾ

കണ്ണൂർ: ധീരതയുടെ അടിത്തറയിൽ കെട്ടിയ സൗമ്യശോഭയുമായി കേരള രാഷ്‌ട്രീയത്തിൽ 5 ദശാബ്‌ദം നിറഞ്ഞുനിന്ന സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുൻ സംസ്‌ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി നാലകൃഷ്‌ണന്റെ മൃതദേഹം ചെന്നൈയിലെ...

കോടിയേരിക്ക് വിട; സംസ്‌കാരം തിങ്കളാഴ്‌ച; ആദരസൂചകമായി കണ്ണൂരിൽ ഹർത്താൽ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്റെ സംസ്‌കാരം തിങ്കളാഴ്‌ച വൈകിട്ട് മൂന്നിന്. എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കുന്ന മൃതദേഹം ‍തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയില്‍ തിങ്കളാഴ്‌ച രാവിലെ 10 മണി...

കോടിയേരി ബാലകൃഷ്‍ണന്‍; പൊലിഞ്ഞത് ധീരനും അതേ സമയം സൗമ്യനുമായ നേതാവ്

ചെന്നൈ: കർക്കശക്കാരായ കമ്യൂണിസ്‌റ്റ് നേതാക്കൾക്കിടയിൽ സൗമ്യനും, സമവായ അന്വേഷകനും അതേ സമയം ധീരനുമായ നേതാവാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിൽസക്കിടെ മരണത്തിന് കീഴടങ്ങിയ കോടിയേരി ബാലകൃഷ്‍ണന്‍. ദീര്‍ഘനാളായി അര്‍ബുധത്തോട് പൊരുതുമ്പോഴും പാർട്ടിയുടെ ഉത്തരവാദിത്തങ്ങൾ മടിയേതുമില്ലാതെ...

ശശിധരന്റെ ക്രൂരമായ പക: പ്രഭാകരകുറുപ്പിനൊപ്പം വിമല കുമാരിയും മരിച്ചു

തിരുവനന്തപുരം: ശശിധരൻ തീകൊളുത്തിയ കിളിമാനൂരിലെ വിമല കുമാരിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിൽസക്കിടെ മരണപ്പെട്ടു. ഇവരുടെ ഭർത്താവ് പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60) രാവിലെ മരണത്തിന് കീഴടങ്ങിയിരുന്നു. 20 വർഷത്തെ വൈരാഗ്യം...

കെഎസ്‌ആർടിസി മർദനം: ജീവനക്കാരന്‍ അറസ്‌റ്റിലായത്‌ തിരുമലയിൽ നിന്ന്

തിരുവനന്തപുരം: സെപ്‌റ്റംബർ 20ന് കാട്ടാക്കട കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളിൽ ഒരാളായ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷിനെ കസ്‌റ്റഡിയിൽ എടുത്തത് തിരുവനന്തപുരം...

രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗിനില്ല: എംകെ മുനീർ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്‌ത എംകെ മുനീറിന്റെ നിലപാടിൽ ലീഗിനുള്ളിലെ അഭിപ്രായ വ്യത്യാസം ചർച്ചയാകുമ്പോൾ നിലപാടില്‍ മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് എംകെമുനീർ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനത്തെ എംകെ...

അഫ്‌ഗാനിൽ ചാവേര്‍ സ്‌ഫോടനം: 100ഓളം കുട്ടികള്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചതായും 27 പേര്‍ക്ക് പരുക്കേറ്റതായും അന്തർദേശീയ മാദ്ധ്യമ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. എന്നാൽ, കാബൂളിലെ പ്രാദേശിക പത്രങ്ങൾ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: 417 കേസുകളിൽ അബ്‌ദുൾ സത്താറിനെ പ്രതിചേർക്കുന്നു

തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളിലും ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. എല്ലാ കേസുകളും ഒരുമിച്ച് ഒരു കോടതിയിൽ നേരിട്ടാൽ...
- Advertisement -