അഞ്ചു ദിവസം; പൊലിഞ്ഞത് 29 ജീവനുകള്‍! മരിച്ച 11 പേർ ഹെല്‍മെറ്റില്ലാത്തവർ
കൊച്ചി: കേരള പോലീസ് പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ചുദിവസത്തിൽ റോഡിൽ ജീവൻ കളഞ്ഞത് 29 പേരാണ്. ഇതിൽ 11 പേരും ഹെല്‍മെറ്റില്ലാതെയോ ശരിയായി ഹെൽമെറ്റ് ഉപയോഗിക്കാതെയോ ബൈക്ക് ഓടിച്ചവരാണ്!
ക്രമാതീതമായി വര്‍ധിക്കുന്ന റോഡപകടങ്ങൾ യുവ ജീവിതങ്ങളെയാണ്...
തുറമുഖ നിർമാണം നിലച്ചു: സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് കോടതിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാർ കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിക്കായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. 2015ല്‍ തുടങ്ങിയ തുറമുഖ നിർമാണം അതിന്റെ അന്തിമഘട്ടതിലാണ്.
പൊലീസ്...
എപ്പോഴാണ് സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്? ശ്രദ്ധേയ വനിതാ പ്രധാനമന്ത്രിമാർ ആരൊക്കെ?
ആധുനിക ലോകത്തിന്റെ പരിഛേദമായി ഏവരും ചൂണ്ടികാണിക്കുന്ന അമേരിക്കയിൽ 1920ൽ മാത്രമാണ് സ്‌ത്രീകൾക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായത്! അതെ, 1920 ഏപ്രിൽ 26ന് ഭരണഘടനയുടെ 19ആം ഭേദഗതി പ്രകാരമാണ് അമേരിക്കയിൽ സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്....
മധു വധക്കേസ്: 29ആം സാക്ഷിയും കൂറുമാറി; ഇതുവരെ കൂറുമാറിയവർ 15 !
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 29ആം സാക്ഷി സുനില്‍ കുമാറാണ് കോടതിയില്‍ മൊഴി മാറ്റിയത്. വനം വകുപ്പ് വാച്ചർ അനിൽ കുമാറും നേരെത്തെ കൂറുമാറിയിരുന്നു. സുപ്രധാന സാക്ഷികളിൽ...
ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിവേട്ട. ഇത്തവണ 200 കോടി രൂപയുടെ ലഹരി മരുന്നുമായാണ് പാകിസ്‌ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായത്. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍...
ഇഡി കേസിൽ ജാമ്യം ആയില്ല; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരണം
ന്യൂഡെൽഹി: രാജ്യദ്രോഹ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ലഖ്‌നൗവിലെ ജയിലില്‍ തുടരേണ്ട അവസ്‌ഥയിലാണ്. യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്...
സ്‌കൂളുകളില്‍ മാനസികാരോഗ്യ സമിതി രൂപീകരിക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവൻ സ്‌കൂളുകളിലും 'മാനസികാരോഗ്യ ഉപദേശക സമിതി' രൂപീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആറു മുതല്‍ പന്ത്രണ്ട് വരെ ക്ളാസുകളിലെ വിദ്യാര്‍ഥികളില്‍ എന്‍സിഇആര്‍ടി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പാശ്‌ചാത്തലത്തിലാണ് നടപടി.
സ്‌കൂള്‍...
കേരളത്തിന് അഭിമാനം; ഡോ. അബ്ബാസ് പനക്കൽ ഇംഗ്‌ളണ്ട് സർറി സർവകലാശാല ഉപദേശകൻ
അബുദാബി: ഇംഗ്‌ളണ്ട് ആസ്‌ഥാനമായ സർറി സർവകലാശാലയുടെ റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ ഉപദേശക സമിതിയിൽ അംഗമായി ചരിത്രഗവേഷകനും മലയാളിയും മലബാറുകാരനുമായ ഡോ. അബ്ബാസ് പനക്കൽ.
1891ൽ രൂപം കൊണ്ട ലോക പ്രശസ്‌തമായ സർറി...








































