സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് വയനാട്ടിലെ ഫാമിൽ
കൽപറ്റ: സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിക്കുന്നത്.
രോഗബാധ തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി...
കസ്‌റ്റഡിയിൽ എടുത്ത യുവാവിന്റെ മരണത്തിൽ ദുരൂഹത; പോലീസിനെതിരെ വീണ്ടും ആരോപണം
തൃശൂർ: വടകരയിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കല്ലേരി സ്വദേശി സജീവൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി വാഹനാപകട കേസുമായി ബന്ധപ്പെട്ട് സജീവനെ പോലീസ് കസ്‌റ്റഡിയിൽ...
ഇന്ത്യയുടെ 15ആം രാഷ്‌ട്രപതി; ചരിത്ര വിജയത്തിലേക്ക് ദ്രൗപതി മുർമു
ന്യൂഡെൽഹി∙ ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള...
ആൺ- പെൺ വേർതിരിവ് വേണ്ട, മിക്‌സഡ് സ്‌കൂളുകൾ മതി; ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്‌ഥാത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിർദ്ദേശം. സ്‌കൂളുകള്‍ക്ക് ആണ്‍-പെണ്‍ വേര്‍തിരിവ് വേണ്ടെന്നും അത് ലിംഗനീതി നിഷേധിക്കുന്നുവെന്നുമാണ് ബാലാവകശ കമ്മീഷന്റെ നിരീക്ഷണം. അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക്ക് പോള്‍...
‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്
150 ദശലക്ഷം വർഷം പഴക്കമുള്ള സമുദ്രജീവിയുടെ ഫോസിൽ അടുത്തിടെ പോളിഷ് പാലിയന്റോളജിസ്‌റ്റുകൾ കണ്ടെടുത്തിരുന്നു. ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നാണ് വിചിത്ര ജീവിയുടെ പൂർണ ഫോസിൽ കണ്ടെത്തിയത്. നക്ഷത്രാകൃതിയും, നീളമുള്ള 10 കൈകളും, മൂർച്ചയുള്ള ടെന്റക്കിലുമുള്ള...
അരിക്ക് 25 കിലോ വരെ 5% ജി.എസ്.ടി: അരിച്ചാക്ക് ഇനി 30 കിലോയില്‍
കോഴിക്കോട്: 25 കിലോവരെയുള്ള പാക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയത് പ്രാബല്യത്തിൽ. ഇതോടെ 25 കിലോ അരി ചാക്ക് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ...
നടിയെ ആക്രമിച്ച കേസ്; ബിജെപി നേതാവിന്റെ ശബ്‌ദസാമ്പിൾ ശേഖരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. തൃശൂരിലെ ബിജെപി നേതാവ് അഡ്വ. ഉല്ലാസ് ബാബുവിന്റെ ശബ്‌ദ സാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചിയിലെ ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച്...
‘ദിലീപിനെ പൂട്ടണം’; സിനിമാ താരങ്ങളുടെ പേരിൽ വാട്സ്‌ആപ് ഗ്രൂപ്പ്, അന്വേഷണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ 'ദിലീപിനെ പൂട്ടണം' എന്ന പേരിലുള്ള വാട്സ്‌ആപ് ഗ്രൂപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ, പ്രമുഖ നടിമാർ, സിനിമാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ...







































