കർണാടകയിൽ അധികാര കൈമാറ്റം; ഡികെ. ശിവകുമാർ മുഖ്യമന്ത്രിയാകും
ന്യൂഡെൽഹി: സിദ്ധരാമയ്യ ഒഴിയുന്നപക്ഷം കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ചുമതലയേൽക്കും. ഇത് സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. അടുത്തയാഴ്‌ച ആയിരിക്കും ഡികെ. ശിവകുമാറിന്റെ സത്യപ്രതിജ്‌ഞ.
നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും...
‘പൗരത്വം നിശ്‌ചയിക്കാനുള്ള മാനദണ്ഡമല്ല’; എസ്‌ഐആർ ശരിവെച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) നിർണായക വിധിയുമായി സുപ്രീം കോടതി. എസ്‌ഐആറുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. ഈ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്‌ഥകളോ...
‘സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും’
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ് തുടരുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.
''വളഞ്ഞിട്ടടിച്ചോളൂ.......
ബൈജു രവീന്ദ്രന് തിരിച്ചടി; ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി
സിംഗപ്പൂർ: എഡ്-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ സ്‌ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. കോടതി ഉത്തരവുകൾ ലംഘിച്ചതിനും ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്താത്തതിനും കോടതിയലക്ഷ്യ കേസിലാണ് നടപടി.
ഉദ്യോഗസ്‌ഥർക്ക് മുൻപിൽ ഉടൻ...
കർണാടകയിൽ നേതൃമാറ്റം; സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നിർദ്ദേശം
ബെംഗളൂരു: കർണാടകയിൽ അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. കോൺഗ്രസ് നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാനാണ് നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം...
അനധികൃത കുടിയേറ്റം; ജനസംഖ്യാ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ ഉന്നതതല സമിതി
ന്യൂഡെൽഹി: അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ രുപീകരിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. വിരമിച്ച സുപ്രീം കോടതി...
അബ്‌ദുൽ റഹീം ജയിൽ മോചിതനായി; ഇന്ന് തന്നെ നാട്ടിലേക്ക്
റിയാദ്: 20 വർഷത്തോളമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ജയിൽ മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിലേക്ക്...
നവകേരള സദസിലെ മർദ്ദനം; ഗൺമാൻ ഉൾപ്പടെ അഞ്ചുപേർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് സംസ്‌ഥാന സർക്കാർ.
പിണറായി...








































