Fri, Jul 10, 2026
34.5 C
Dubai

ഉദയ്‌പൂർ കൊലപാതകം; രാജസ്‌ഥാനിൽ കർശന ജാഗ്രത, ഒരു മാസം നിരോധനാജ്‌ഞ

ഉദയ്‌പൂർ: രാജസ്‌ഥാനിൽ ബിജെപി ദേശീയ വക്‌താവ്‌ നുപൂർ ശർമയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനെ തുടർന്നാണ് നടപടി. സംസ്‌ഥാനത്താകെ കർശന ജാഗ്രത തുടരുകയാണ്. ഒരു...

മാസാവസാനവും ശമ്പളമില്ലാതെ ജീവനക്കാർ; ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാർച്ച്

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ വൻ പ്രതിസന്ധി തുടരുന്നു. മാസാവസാനം ആയിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. 4500 ജീവനക്കാരാണ് ശമ്പളം കാത്ത് കഴിയുന്നത്. ദിവസ വേതനക്കാരും ഇക്കൂട്ടത്തിലുണ്ട്. മിനിസ്‌റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ഇന്നലെ ശമ്പളം വിതരണം...

ആൾട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈർ റിമാൻഡിൽ; അറസ്‌റ്റിനെതിരെ പ്രതിഷേധം

ന്യൂഡെൽഹി: മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ അറസ്‌റ്റിലായ ആൾട്ട് ന്യൂസ് സഹസ്‌ഥാപകൻ മുഹമ്മദ് സുബൈർ റിമാൻഡിൽ. ഇന്നലെയാണ് മുഹമ്മദ് സുബൈറിനെ ഡെൽഹി പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതെ അറസ്‌റ്റ്‌ സ്‌ഥിരീകരിച്ച ഡെൽഹി പോലീസിന്റെ...

പ്രവാസികൾക്ക് തിരിച്ചടി; ടിക്കറ്റ് നിരക്കിൽ വൻ വർധന, കേരളത്തിലേക്ക് 77000 രൂപ

തിരുവനന്തപുരം: അവധിക്കാലത്തു കേരളത്തിലേക്കു മടങ്ങുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് ടിക്കറ്റിന് വൻനിരക്ക് ഈടാക്കി വിമാന കമ്പനികളുടെ ആകാശ കൊള്ള. എല്ലാ വിമാന കമ്പനികളും മൽസരിച്ചാണു നിരക്കു കുത്തനെ ഉയർത്തിയത്. അതേസമയം, കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക്...

മകനെ തേടി ശ്രീലങ്കയിലെ വയോധിക ദമ്പതികൾ രാമേശ്വരത്ത്; അഭയാർഥി ക്യാംപിലേക്ക് മാറ്റും

രാമേശ്വരം: മകനെ തേടി ശ്രീലങ്കയില്‍നിന്ന് വയോധികരായ മാതാപിതാക്കള്‍ രാമേശ്വരത്ത്. തിങ്കളാഴ്‌ച രാമേശ്വരത്തെ ഗോദണ്ഡരാമര്‍ കടല്‍ത്തീരത്ത് ബോധരഹിതരായ നിലയിലാണ് ഇവരെ കണ്ടെത്തിയത്. ശിവന്‍ (82), ഭാര്യ പരമേശ്വരി (75) എന്നിവരാണ് ദമ്പതിമാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും...

കുടിവെള്ളം ചോദിച്ചെത്തി ഇതര സംസ്‌ഥാനക്കാരൻ; ഗൃഹനാഥനെ ബന്ദിയാക്കി മോഷണം

ആലപ്പുഴ: മുഹമ്മയിൽ കുടിവെള്ളം ചോദിച്ചെത്തിയ ഇതര സംസ്‌ഥാനക്കാരൻ വീടിനുള്ളിൽ കയറി പണം കവർന്നു. മുഹമ്മ ലക്ഷ്‍മി സദനത്തിൽ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചക്ക് രണ്ടുകയ്യിൽ സഞ്ചിയുമായി എത്തിയ യുവാവ് കുടിക്കാൻ വെള്ളം...

ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ

തിരമാലകൾ ഉയരുന്നത് പോലെയുള്ള ആകാശക്കാഴ്‌ചകൾ ഇന്റർനെറ്റിൽ കണ്ട ആളുകൾ ഒന്നടങ്കം ഞെട്ടി. ആകാശത്ത് സുനാമിയാണോ എന്നായിരുന്നു ആളുകളുടെ സംശയം. എന്നാൽ, സൂക്ഷിച്ച് നോക്കിയപ്പോഴാണ് മേഘങ്ങൾ തന്നെയെന്ന് മനസിലായത്. അമേരിക്കയിലെ ഒരു യുവതി പങ്കുവെച്ച...

ബലാൽസംഗ കേസ്; വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞതായി ഡിസിപി

കൊച്ചി: ബലാൽസംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വിയു കുര്യക്കോസ്. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. 'അന്വേഷണത്തില്‍ പ്രതികുറ്റം ചെയ്‌തതായി...
- Advertisement -