Sat, Jul 11, 2026
30.3 C
Dubai

22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്‌’

പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് പൊതുവേ നായകളുടെ ആയുസ്. എന്നാൽ, 22ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽപെട്ട 'പെബ്ബിൾസ്' എന്ന മിടുക്കി. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന...

നിർമാണത്തിനിടെ കണ്ടെത്തിയത് പുരാതന നഗരം; 1500 വർഷം പഴക്കം

കൊട്ടാരങ്ങളും പിരമിഡുകളും പ്‌ളാസകളും അടങ്ങിയ ഒരു 'മായാ നഗരം' 1500 വർഷങ്ങൾക്കിപ്പുറം വെളിപ്പെട്ടിരിക്കുന്നു. മെക്‌സിക്കോ യുകാറ്റാൻ പെനിൻസുലയിലെ മെറിഡയ്‌ക്ക് സമീപത്താണ് 'മായൻ' നഗരത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒരു ഇൻഡസ്‌ട്രിയൽ പാർക്ക് നിർമാണത്തിനിടെ പുരാവസ്‌തു...

ആധാർ ദുരുപയോഗം തടയാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ഡെൽഹി: ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്‌ക് ചെയ്‌ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. ഇലക്‌ട്രോണിക്‌സ് ആൻ‍ഡ് ഐടി മന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്. കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ്...

വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ഇതോടെ കുട്ടിയുടെ പിതാവടക്കം അഞ്ച് പേരാണ് ശനിയാഴ്‌ച അറസ്‌റ്റിലായത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 25 ആയി. സംഘപരിവാറിനെതിരെ...

പിണറായി പിന്തുടരുന്നത് ഗുജറാത്ത് മാതൃക, മോദിയുമായി രഹസ്യപാക്കേജ്; ജിഗ്‌നേഷ് മേവാനി

കൊച്ചി: സർക്കാർ സ്‌പോൺസേർഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് വികസന മാതൃക പഠിക്കാനും പകർത്താനുമുള്ള പിണറായി വിജയൻ സർക്കാരിന്റെ നടപടി അപകടകരമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനി. ആശങ്ക ഉയർത്തുന്ന ഈ നടപടിക്ക് പിന്നിൽ...

ചലച്ചിത്ര അവാർഡ് വിവാദം വീണ്ടും; സിനിമ പൂഴ്‌ത്തി, കാരണം തേടി സംവിധായകൻ പ്രിയനന്ദൻ

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഗുരുതര ആരോപണവുമായി സംവിധായകൻ പ്രിയനന്ദൻ. തന്റെ സിനിമ അവാർഡ് നിർണയ സമിതി പൂഴ്‌ത്തിയെന്നാണ് ആരോപണം. 'ധബാരിക്കുരുവി' എന്ന സിനിമ ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി...

മങ്കിപോക്‌സ്‌; പരിശോധനാ കിറ്റുമായി ചെന്നൈ കമ്പനി, ഒരു മണിക്കൂറിനുള്ളിൽ ഫലമറിയാം

ചെന്നൈ: മങ്കിപോക്‌സിനിടയാക്കുന്ന വൈറസിനെ കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചതായി ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ആർടിപിസിആർ അടിസ്‌ഥാനമാക്കിയുള്ള പരിശോധനയിലൂടെ ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്ന് ട്രിവിട്രോണ്‍ ഹെല്‍ത്ത്‌ കെയര്‍ കമ്പനി വാർത്താ...

പിസി ജോർജിന്റെ വിദ്വേഷ പ്രസംഗം; ചോദ്യം ചെയ്യൽ നാളെ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണർ ഓഫിസിൽ ഹാജരാകണം എന്നാണ് നിർദ്ദേശം. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണറാണ്...
- Advertisement -