വിസ്‍മയ കേസ്; കിരണ്‍ കുമാറിന് 10 വര്‍ഷം തടവും പിഴയും
കൊല്ലം: വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. പിഴ തുകയിൽ നിന്ന് രണ്ട് ലക്ഷം വിസ്‍മയയുടെ...
നിര്‍മല സീതാരാമനെ വിമര്‍ശിച്ച് തമിഴ്‌നാട് ധനമന്ത്രി
ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രി. തങ്ങളെക്കാളും മോശം പ്രകടനം കാഴ്‌ചവെക്കുന്നവര്‍ ആജ്‌ഞാപിക്കേണ്ട കാര്യമില്ലെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വിഹിതം വെട്ടിക്കുറക്കാന്‍...
‘പ്രതീക്ഷിച്ച വിധി, കിരണിന് പരമാവധി ശിക്ഷ ലഭിക്കും’; വിസ്‌മയയുടെ മാതാപിതാക്കൾ
തിരുവനന്തപുരം: കേസിൽ പ്രതീക്ഷിച്ച വിധിയെന്ന് വിസ്‌മയയുടെ അച്ഛന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കേട്ട ശേഷം അച്ഛൻ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്, ഒരു കുട്ടിക്കും വിസ്‌മയയുടെ...
വിസ്‌മയ കേസ്; കിരൺ കുറ്റക്കാരൻ, ജാമ്യം റദ്ദാക്കി
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. പ്രതി കിരണ്‍...
തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; ട്വന്റി 20- എഎപി സഖ്യം
കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്‌തമാക്കി സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്‌മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായി.
ഏത് മുന്നണി വിജയിച്ചാലും...
മാറ്റങ്ങളെ ഉൾക്കൊള്ളാത്ത പ്രത്യയ ശാസ്‌ത്രങ്ങൾ നിലനിൽക്കാൻ യോഗ്യമല്ല; സംവിധായകൻ കമൽ
കൊടുങ്ങല്ലൂർ: മതങ്ങളും ദർശനങ്ങളുമെല്ലാം നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടേയിരിക്കണമെന്നും മാറുന്ന കാലത്തിന് അനുസൃതമായി വേദങ്ങൾക്ക് വ്യാഖ്യാനങ്ങളും നിയമങ്ങളിൽ പരിഷ്‌കരണവും അനിവാര്യമാണെന്നും സംവിധായകൻ കമൽ.
മാറ്റങ്ങളെ ഉൾക്കൊള്ളാത്ത പ്രത്യയ ശാസ്‌ത്രങ്ങൾ നിലനിൽക്കാൻ യോഗ്യമല്ലെന്നും വേദങ്ങളുടെ മാനവികമായ വായനയിലൂടെ...
സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയം; അഭിമാന നേട്ടം
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലുള്ള രണ്‍ദീപിനെ ഡിസ്‌ചാര്‍ജ് ചെയ്‌തു.
കരള്‍ മാറ്റിവെക്കല്‍...
വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദം ഇന്ത്യയിലും
ഹൈദരാബാദ്: ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദമായ 'ബി.എ.4' ഇന്ത്യയിലും കണ്ടെത്തിയതായി സ്‌ഥിരീകരിച്ചു. ഇന്ത്യയിലെ ഗവേഷണ ലാബുകളുടെ കൺസോർഷ്യമായ 'ഇൻസകോഗ്' ആണ് 'ബി.എ.4' ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്.
ഹൈദരാബാദിലെ രോഗിയിൽ നിന്ന് കഴിഞ്ഞ...








































