പാർട്ടി വിലക്ക് ലംഘനം; കെവി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം താരിഖ് അൻവർ...
ചാർജറില്ലാതെ ഐ ഫോൺ വിൽപന; നിയമവിരുദ്ധമെന്ന് ബ്രസീൽ കോടതി
ബ്രസീൽ: ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്‌ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ 'നിയമവിരുദ്ധവും അധിക്ഷേപകരവും' എന്നാണ് വിധിയിൽ ജഡ്‌ജി പരാമർശിച്ചത്. പരാതി നൽകിയ ഉപഭോക്‌താവിന്...
പീഡനക്കേസ്; അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം
കൊച്ചി: ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബുധനാഴ്‌ച മുതൽ നാലുദിവസം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്‌ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നാല് കേസുകളിലാണ് മുൻകൂർ...
ജി20 ഉച്ചകോടി; അനുബന്ധ പരിപാടികൾ കേരളത്തിലും, കൊച്ചി വേദിയാകും
ന്യൂഡെൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സെമിനാർ കൊച്ചിയിൽ നടക്കും. ഡെൽഹിയിൽ നടക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾ രാജ്യത്താകെ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ആഗോളരാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ജി20 ഉച്ചകോടി കേരളത്തിൽ നടക്കുന്നതിന്റെ ഭാഗമായി...
ലൈഫ് പദ്ധതി പാതിവഴിയിൽ; സങ്കടക്കൂരയിൽ നൂൽപുഴയിലെ ആദിവാസി ജീവിതം
വയനാട്: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമിക്കുന്ന വീടുകളുടെ നിർമാണം പാതിവഴിയിൽ. ആവശ്യമായ ഫണ്ട് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളുടെ നിർമാണം വൈകിയതോടെ നൂറിലേറെ കുടുംബങ്ങൾ ചോർന്നൊലിക്കുന്ന കൂരകളിലാണ് കഴിയുന്നത്.
അഞ്ച്...
വൈറലായി ജയിലിലെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’
അമൽ നീരദ് - മമ്മൂട്ടി ചിത്രമായ ഭീഷ്‌മ പർവ്വത്തിലെ മൈക്കിളപ്പന്റെ ഗ്രൂപ്പ് ഫോട്ടോയിലെ 'ചാമ്പിക്കോ' ആണ് ഇപ്പോഴത്തെ ട്രെൻഡ്. വിദ്യാർഥികളും, സിനിമാ താരങ്ങളും, രാഷ്‌ട്രീയ നേതാക്കളുമടക്കം നിരവധിപേർ 'ചാമ്പിക്കോ' ഏറ്റെടുത്തിരിക്കുകയാണ്. മനുഷ്യർ ഏറ്റെടുത്ത...
യുദ്ധം അവസാനിപ്പിക്കാൻ യുഎൻ ഇടപെടൽ; അന്റോണിയോ ഗുട്ടറസ് യുക്രൈനിലേക്ക്
ജനീവ: റഷ്യ സന്ദർശിച്ചതിന് പിന്നാലെ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് യുക്രൈനിലേക്ക്. ചൊവ്വാഴ്‌ച അദ്ദേഹം റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയിൽ എത്തും. അവിടെ നിന്ന് വ്യാഴാഴ്‌ച യുക്രൈനിലെ കീവിലെക്ക് തിരിക്കുമെന്നാണ് വിവരം.
ഇരു രാജ്യങ്ങളിലെയും...
ശ്രീനിവാസൻ കൊലക്കേസ്; രണ്ടുപേർ കൂടി പിടിയിൽ, അറസ്‌റ്റ് ഉടൻ
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്‌റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ അക്രമികൾ...






































