ഒരാഴ്‌ചക്കിടെ സെലൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ; രഹസ്യവിവരം
കീവ്: റഷ്യൻ ആക്രമണം ആരംഭിച്ച് ഒരാഴ്‌ചക്കിടെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ നടന്നതായി റിപ്പോർട്. സെലൻസ്‌കിക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് യുക്രൈൻ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും...
20 വർഷം ഓട്ടോഡ്രൈവർ, ഇനി മേയർ; കുംഭകോണം കോർപറേഷന്റെ നായകനായി ശരവണൻ
തഞ്ചാവൂർ: ഇരുപത് വർഷത്തോളം കുംഭകോണത്ത് ഓട്ടോ ഓടിച്ച് നടന്നയാളാണ് കെ ശരവണൻ. എന്നാൽ, ഇന്ന് അതേ നഗരത്തിന്റെ അമരക്കാരൻ. കഴിഞ്ഞ തദ്ദേഹ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് പതിനേഴാം വാർഡിൽ നിന്ന് ശരവണൻ മൽസരിച്ച്...
മീ ടു ആരോപണം; പരാതിക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പ് നൽകി കമ്മീഷണർ
കൊച്ചി: ഇടപ്പള്ളിയിലെ പ്രശസ്‌ത ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ മീ ടു ആരോപണം ഉന്നയിച്ച യുവതികൾ പരാതി നൽകുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. യുവതികള്‍...
മാറ്റമില്ലാതെ കോടിയേരി; മൂന്നാം വട്ടവും പാർട്ടിയുടെ അമരത്ത്
തിരുവനന്തപുരം: നയമികവ് കൊണ്ട് എതിരാളികളുടെ പോലും പ്രീതി പിടിച്ചുപറ്റിയ കോടിയേരി ബാലകൃഷ്‌ണൻ മൂന്നാം വട്ടവും കമ്യൂണിസ്‌റ്റ് പാർട്ടിയുടെ അമരക്കാരൻ. ആലപ്പുഴ സമ്മേളനത്തിൽ സംസ്‌ഥാന നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ട കോടിയേരി തൃശൂരും കടന്നാണ്...
രക്ഷാപ്രവർത്തനം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമ; രാഹുൽ ഗാന്ധി
ഡെൽഹി: റഷ്യൻ ആക്രമണം നടക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും രാഹുൽ ഗാന്ധി. രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്‌ചയെ വിമർശിക്കുന്ന വിദ്യാർഥികളുടെ വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ രൂക്ഷ...
യുക്രൈനിൽ നിന്നുള്ള 150ഓളം ഇന്ത്യൻ വിദ്യാർഥികൾ ഹംഗറിയിൽ പെട്ടുകിടക്കുന്നു
കീവ്: യുക്രൈനിൽ നിന്നുള്ള 150 ഇന്ത്യൻ വിദ്യാർഥികൾ ഹംഗറിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു. രണ്ടു മലയാളികൾ അടക്കമുള്ള വിദ്യാർഥികളാണ് ഹംഗറി എയർപോർട്ടിൽ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഇതുവരെ ഈ വിദ്യാർഥികളിലേക്ക് എത്തിയിട്ടില്ല.
അപകടകരമായ...
തിരുവല്ലം കസ്‌റ്റഡി മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ദമ്പതികളെ ആക്രമിച്ച കേസിൽ കസ്‌റ്റഡിയിൽ എടുത്ത സുരേഷാണ് മരിച്ചത്. തിരുവല്ലം ജഡ്‌ജി കുന്നിൽ സ്‌ഥലം കാണാനെത്തിയ...
നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ തുറന്നു; സ്‌ഥിരീകരിച്ച് അന്വേഷണസംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ വെച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണസംഘം സ്‌ഥിരീകരിച്ചു. എന്നാൽ, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണുകയാണോ അതോ പകർത്തിയതാണോ എന്ന്...








































