Fri, Jul 17, 2026
37.9 C
Dubai

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം; കേന്ദ്ര സർക്കാർ

ഡെൽഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചിലവ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. യാത്രയുമായി...

യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാ ചിലവ് വഹിക്കും; സ്‌റ്റാലിൻ

ചെന്നൈ: യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. വിദ്യാഭ്യാസത്തിനായി യുക്രൈനിൽ പോയ തമിഴ്‌നാട് സ്വദേശികളായ അയ്യായിരത്തോളം വിദ്യാർഥികളുടെ യാത്രാ ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈ‌നിൽ കുടുങ്ങി...

സംസ്‌ഥാനത്ത് 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്‌ടർമാർ; ചരിത്ര നേട്ടം

തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്‌ടർമാരുടെ എണ്ണത്തിൽ ചരിത്ര മുന്നേറ്റം. നിലവിൽ വനിതാ കളക്‌ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം സംസ്‌ഥാനത്ത് 10 ആയി ഉയർന്നു. നേരത്തെ 9 ജില്ലകളിലാണ് വനിതാ കളക്‌ടർമാർ ഭരിച്ചിരുന്നത്. ഇപ്പോൾ...

ഇൻകം ടാക്‌സിൽ ജോലി വാഗ്‌ദാനം, പണം തട്ടി മുങ്ങും; തട്ടിപ്പുകാർക്കെതിരെ ജാഗ്രത

ന്യൂഡെൽഹി: വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തുന്ന സംഘം സജീവമെന്ന് ഇൻകം ടാക്‌സ്‌ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌ഥിതിഗതികൾ മാറിയിരിക്കുന്നതിനാൽ തട്ടിപ്പുകാർ ഇപ്പോൾ വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ആളുകളെ...

വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം

റോഡിനെ വിറപ്പിച്ച്, പൊതുജനങ്ങളുടെ കേൾവിയെ ബാധിക്കുന്ന തരത്തിൽ ശബ്‌ദവുമായി പായുന്ന പൊതുബോധമില്ലാത്ത തോന്നിവാസികളുടെ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താൻ അഭ്യർഥിച്ച് അധികൃതർ. സൈലൻസറിൽ മാറ്റംവരുത്തി അമിതശബ്‌ദം പുറപ്പെടുവിക്കുന്ന...

എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരമില്ല; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച നഷ്‌ടപരിഹാരമായ അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ നടപടി. സംസ്‌ഥാന ചീഫ് സെക്രട്ടറി വിപി ജോയിക്ക്...

സിനിമാ മേഖലയിലെ സ്‌ത്രീസുരക്ഷ; മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സിനിമാ മേഖലയില്‍ തൊഴിലിടങ്ങളിലെ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുന്നതിന് തടസമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത- ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ...

വിവാഹപ്രായ ഏകീകരണം; ആർഎസ്എസ് സർക്കാർ നിലപാടിന് എതിരെന്ന് റിപ്പോർട്

നാഗ്‌പൂർ: രാജ്യത്തെ സ്‌ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാരുടേതിന് സമാനമാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ ആര്‍എസ്എസിന് അതൃപ്‌തി. വിഷയം സമൂഹം തീരുമാനിക്കട്ടെ എന്നതാണ് ആര്‍എസ്എസിന്റെ നിലപാട്. വാര്‍ഷിക യോഗത്തിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക നീക്കത്തിനെതിരെ ആര്‍എസ്എസ്...
- Advertisement -