നിര്‍മ്മാണ രംഗത്തേക്ക് ചുവടുവച്ച് മുരളി ഗോപി; ആദ്യ ചിത്രം രതീഷ് അമ്പാട്ടിനൊപ്പം
മലയാളസിനിമാ മേഖലയില്‍ തന്റേതായ സ്‌ഥാനം നേടിയ ആളാണ് മുരളി ഗോപി. തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരം ഇപ്പോഴിതാ തന്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് പ്രേക്ഷകരോട് പങ്ക് വച്ചിരിക്കുകയാണ്. താന്‍...
‘മൂത്തോനെ’ തേടി വീണ്ടും അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍
നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഗീതു മോഹന്‍ദാസിന്റെ ചിത്രം മൂത്തോനെ തേടി വീണ്ടും പുരസ്‌കാരങ്ങള്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിന്‍സിനിറ്റി അന്താരാഷ്‍ട്ര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച...
‘വലിമൈ’യുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
ഹൈദരബാദ്: തമിഴ് സൂപ്പര്‍ താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്. 'തല' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വലിമൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന് കൈക്കും...
ഒടിടി റിലീസിനൊരുങ്ങി ദുല്‍ഖറിന്റെ ‘കുറുപ്പ്’
ഒടിടി പ്‌ളാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമാകാന്‍ ഒരുങ്ങി 'കുറുപ്പ്'. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച വിവരം അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കി. ശ്രീനാഥ്...
പ്രിയങ്ക ചോപ്രയുടെ ‘വീ ക്യാന്‍ ബീ ഹീറോസ്’; ടീസർ പുറത്തിറങ്ങി
ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന ഹോളിവുഡ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'വീ ക്യാന്‍ ബീ ഹീറോസ്' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെട്ടതാണ്. റോബര്‍ട്ട് റോഡ്രിഗസാണ്...
സുശാന്തിന്റെ മരണം; യൂട്യൂബർക്കെതിരെ മാനനഷ്ട കേസ് നൽകി അക്ഷയ് കുമാർ
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ മാനനഷ്ട കേസ് നൽകി നടൻ അക്ഷയ് കുമാർ. 500 കോടി രൂപയുടെ കേസാണ് റാഷിദ്...
പ്രഭാസ് നായകൻ, സെയ്‌ഫ് അലി ഖാൻ വില്ലൻ; ‘ആദിപുരുഷ്’ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്
പ്രഭാസും സെയ്‌ഫ് അലി ഖാനും മുഖ്യവേഷങ്ങളിലെത്തുന്ന 'ആദിപുരുഷ്' ടൈറ്റിൽ പോസ്‌റ്റർ പുറത്ത്. ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2022 ഓഗസ്‌റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. പ്രഭാസാണ് ചിത്രത്തിന്റെ പോസ്‌റ്റർ ഇൻസ്‌റ്റഗ്രാമിലൂടെ...
പൊളിറ്റിക്കല്‍ ത്രില്ലറുമായി ചിമ്പു; ‘മാനാട്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ 21ന്
പ്രശസ്‌ത സംവിധായകന്‍ വെങ്കിട്ട പ്രഭു സിലമ്പരസനെ(ചിമ്പു) നായകനാക്കി അണിയിച്ചൊരുക്കുന്ന 'മാനാടി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നവംബര്‍ 21ന് പുറത്തിറങ്ങും. ചിമ്പു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 21ന് രാവിലെ 10.44ന് പോസ്‌റ്റര്‍ റിലീസ്...








































