Mon, Sep 28, 2026
34 C
Dubai

‘അന്ധാധുൻ’ മലയാളത്തിലേക്ക്; പൃഥ്വിരാജ് നായകൻ, മംമ്തയും അഹാനയും മുഖ്യവേഷങ്ങളിൽ

ശ്രീറാം രാഘവൻ സംവിധാനം ചെയ്‌ത്‌ ആയുഷ്‌മാൻ ഖുറാന നായക വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ബോളിവുഡ് ചലച്ചിത്രം 'അന്ധാധുൻ' മലയാളത്തിൽ റീമേക്ക് ചെയ്യുന്നു. പ്രശസ്‌ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് ചിത്രം മലയാളത്തിൽ അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന...

മലയാളത്തിന് അഭിമാനം; ‘ജല്ലിക്കട്ട്’ ഓസ്‌കറിലേക്ക്

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കർ എൻട്രി. അക്കാദമി അവാർഡ്‌സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നിരവധി രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങൾ...

എമ്മി അവാര്‍ഡ് നേടി ‘ഡെല്‍ഹി ക്രൈം’; അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസ്

എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരിസ് എന്ന ബഹുമതി നേടി 'ഡെല്‍ഹി ക്രൈം'. രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച നിര്‍ഭയ കേസുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സീരീസാണ് ഡെല്‍ഹി ക്രൈം. 2020 ലെ മികച്ച...

സായ് ഇല്ലാതെ ‘റൗഡി ബേബി 1 ബില്യൺ’ പോസ്‌റ്റർ; ആരാധകർ പ്രതിഷേധത്തിൽ

തെന്നിന്ത്യന്‍ ഭാഷയില്‍ 1 ബില്യണ്‍ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോര്‍ഡ് റൗഡി ബേബി സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ധനുഷും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മാരി 2 എന്ന ചിത്രത്തിലെ ഹിറ്റായ...

ചെമ്പന്‍ വിനോദും മംമ്തയും എത്തുന്ന ‘അണ്‍ലോക്ക്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ്ര്‍

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അണ്‍ലോക്ക്'. ചെമ്പന്‍ വിനോദും മംമ്തയും പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയാണ്...

ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടികൾ ഈയാഴ്‌ച തുടങ്ങും

ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഈയാഴ്‌ച തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കും. നേരത്തെ നവംബർ 19ന് പുരസ്‌കാര നിർണയ നടപടികൾ തുടങ്ങാനായിരുന്നു തീരുമാനിച്ചത്....

നോളന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ‘ടെനെറ്റ്’ ഇന്ത്യന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകമെമ്പാടും നിരവധി ആരാധകരുള്ള സംവിധായകനാണ് ക്രിസ്‌റ്റഫര്‍ നോളന്‍. വാണിജ്യ സിനിമകളും കലാ മൂല്യമുള്ള സിനിമകളും ഒരുപോലെ നിര്‍മ്മിക്കാന്‍ കഴിവുള്ള നോളന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് അങ്ങ് ഹോളിവുഡില്‍ നിന്നും എത്തിയിരിക്കുന്നത്. ക്രിസ്‌റ്റഫര്‍...

‘മാസ്‌റ്ററി’നായുള്ള കാത്തിരിപ്പിനിടെ വിജയ് ആരാധകരെ തേടി ‘ഒൻപത് കോടിയുടെ’ സന്തോഷം

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'മാസ്‌റ്റര്‍' പുതിയൊരു നേട്ടം കൂടി കൈവരിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാധകരേറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിലെ 'വാത്തി കമിംഗ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ...
- Advertisement -