അട്ടിമറി സംശയം; എംഎൽഎമാർ ഹൈദരാബാദിലേക്ക്- ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ
റാഞ്ചി: ചംപയ് സോറൻ മുഖ്യമന്ത്രിയായ സർക്കാർ രൂപീകരണത്തിന് ഗവർണർ ഇന്നും അനുമതി നൽകാത്തതിനെ തുടർന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ജെഎംഎം- കോൺഗ്രസ്-ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. റാഞ്ചി വിമാനത്താവളത്തിൽ...
വണ്ടിപ്പെരിയാർ പീഡനം: അന്വേഷണ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു. കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ സിഐ ടിഡി സുനിൽ കുമാറിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്‌തത്. കേസിൽ...
ഹജജ് കൊള്ളക്കെതിരെ എയർപോർട്ട് മാർച്ചുമായി കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ദേശീയപാത കൊളത്തൂർ വിമാനത്താവള ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. കരിപ്പൂരിൽ നിന്നുള്ള ഹജജ് വിമാന യാത്രക്ക് കേരളത്തിലെ മറ്റ് രണ്ട് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുള്ള നിരക്കിനേക്കാൾ ഇരട്ടിയിലധികം...
കിഫ്‌ബി മസാല ബോണ്ട് കേസ്; ഇഡിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സമൻസ് ചോദ്യം ചെയ്‌ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹരജിയിൽ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്. അടുത്ത വെള്ളിയാഴ്‌ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ്...
അനീഷ്യയുടെ ആത്‍മഹത്യ; ആരോപണ വിധേയരായ രണ്ടു ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
കൊച്ചി: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന എസ് അനീഷ്യയുടെ ആത്‍മഹത്യാ കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്‌ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ജിഎസ്...
ജനപ്രിയ പ്രഖ്യാപനങ്ങളില്ല, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു ധനമന്ത്രി- നിരാശ നൽകി ബജറ്റ്
ന്യൂഡെൽഹി: ജനപ്രിയ പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ ഇടക്കാല ബജറ്റ് അവതരണം പൂർത്തിയായി. തിരഞ്ഞെടുപ്പ് വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടാവുകയെന്നാണ് രാജ്യം ഉറ്റുനോക്കിയിരുന്നത്. എന്നാൽ, രാജ്യത്തിന് നിരാശ...
രഞ്‌ജിത്ത് വധക്കേസ്; ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ
മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും പോത്തൻകോട് സ്വദേശിയുമാണ് പോലീസിന്റെ...
31 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് ആരാധന നടത്തി ഹൈന്ദവ വിഭാഗം. മസ്‌ജിദിന് താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് കഴിഞ്ഞ ദിവസം വാരാണസി കോടതി അനുമതി നൽകിയിരുന്നു....







































