സംവരണ ഓർഡിനൻസിന്റെ കരട് സർക്കാർ പുറത്തുവിട്ടു; മറാഠ സമരം അവസാനിപ്പിച്ചു
മുംബൈ: സംവരണം ആവശ്യപ്പെട്ടു മറാഠാ സമുദായക്കാർ ഏറെക്കാലമായി നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്‌ട്ര സർക്കാർ പുറത്തുവിട്ടതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സർക്കാർ കരട് പുറത്തുവിട്ടതിനാൽ സമരം അവസാനിപ്പിക്കുന്നതായി മറാഠ...
കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് കാസർഗോഡ് തുടക്കം
കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് തുടക്കം. കാസർഗോഡ് താളിപ്പടപ്പ് മൈതാനിയിൽ വൈകിട്ട് മൂന്ന് മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പദയാത്ര...
മാനനഷ്‌ടക്കേസ്; ട്രംപിനെതിരെ കോടതി വിധി- നഷ്‌ടപരിഹാരം നൽകണം
വാഷിങ്ങ്ടണ്‍: മാദ്ധ്യമ പ്രവർത്തക നൽകിയ മാനനഷ്‌ടക്കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ കോടതി വിധി. 83 ബില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ഫാഷൻ മാസികയിലെ എഴുത്തുകാരി ആയിരുന്ന മാദ്ധ്യമപ്രവർത്തക...
ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കങ്ങൾ? സുപ്രധാന യോഗം വിളിച്ചു നിതീഷ് കുമാർ
പട്‌ന: ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കം നടത്തി സർക്കാർ. ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, പുതിയ സംഭവ വികാസങ്ങളാണ് പുറത്തുവരുന്നത്....
ഗവർണറുടെ റിപ്പബ്ളിക് ദിന സൽക്കാരം ബഹിഷ്‌ക്കരിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ളിക് ദിന സൽക്കാരം ബഹിഷ്‌ക്കരിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. വൈകിട്ട് 6.30ന് ആണ് രാജ്‌ഭവനിൽ അറ്റ് ഹോം വിരുന്ന് സംഘടിപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും...
മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ ജീപ്പിൽ; വിവാദം
കോഴിക്കോട്: റിപ്പബ്ളിക് ദിന പരേഡിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലെന്ന് വിമർശനം. കോഴിക്കോട് വെസ്‌റ്റ്ഹില്ലിൽ നടന്ന പരേഡിൽ സ്വീകരിച്ച അഭിവാദ്യമാണ് വിവാദമായത്. കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്റെ...
ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന റിപ്പോർട് തള്ളി ജെഡിയു; നീക്കങ്ങൾ സജീവം
പട്‌ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ തള്ളി ജെഡിയു സംസ്‌ഥാന അധ്യക്ഷൻ. ജെഡിയു 'ഇന്ത്യ' സഖ്യത്തിൽ തന്നെ തുടരുമെന്നും, എൻഡിഎ സഖ്യത്തിനൊപ്പം ചേരുമെന്ന...
10 വർഷത്തെ നിരോധനം നീങ്ങുന്നു; നദികളിൽ നിന്ന് മണൽ വാരാൻ അനുമതി
തിരുവനന്തപുരം: സംസ്‌ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി നൽകി റവന്യൂ സെക്രട്ടറിയേറ്റ്. പത്ത് വർഷമായി നദികളിൽ നിന്ന് മണൽ വാരുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. അതേസമയം, എല്ലാ...







































