നവകേരള സദസ് മർദ്ദനം; കേസ് അട്ടിമറി എഡിജിപി ഓഫീസിൽ വെച്ച്, എസ്ഐടി റിപ്പോർട്
തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടത് അന്നത്തെ...
കരുവന്നൂർ തട്ടിപ്പുക്കേസ്; സിപിഎമ്മിന് തിരിച്ചടി, പ്രതികളെ വിചാരണ ചെയ്യാൻ അനുമതി
കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് തിരിച്ചടി. പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കൊച്ചി പിഎംഎൽഎ കോടതി കണ്ടെത്തി. പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതിയും കോടതി നൽകി.
സിപിഎം...
തൃശൂരിൽ ശക്‌തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
തൃശൂർ: മണലൂരിൽ ശക്‌തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്‌ണു (28) ആണ് മരിച്ചത്.
വീടുപണിയുടെ ഭാഗമായി...
‘വിദ്യാഭ്യസ മന്ത്രി രാജിവെക്കുക’; ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം
ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധം. ജന്തർ മന്തറിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രതിഷേധം.
പ്രതിഷേധ...
പനിയും ഛർദിയും; വയനാട്ടിൽ 40ഓളം വിദ്യാർഥികൾ ചികിൽസയിൽ
വയനാട്: കാലവർഷം കനത്തതോടെ സംസ്‌ഥാനത്ത് പകർച്ചവ്യാധികളും റിപ്പോർട് ചെയ്യുന്നു. വയനാട്ടിൽ പനിയും ഛർദിയും വയറിളക്കവും ബാധിച്ച് 40ഓളം വിദ്യാർഥികൾ ചികിൽസയിൽ. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂൾ വിദ്യാർഥികളാണ് ചികിൽസയിൽ ഉള്ളത്.
ഇന്ന് എട്ട്...
കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ മിസൈലാക്രമണം; ജാഗ്രതാ നിർദ്ദേശം
കുവൈത്ത് സിറ്റി: ഹോർമുസ് കടലിടുക്കിന് നേരെ വന്ന ഇറാന്റെ നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതിനും, ഖേഷ്‌ം ദ്വീപിലെയും ഗോരുക്കിലെയും ഇറാൻ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിനും പിന്നാലെ ഗൾഫ്...
കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുമരണം; നിരവധിപ്പേർക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ട്രാവലറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം.
പാലക്കാട് നിന്ന് കൊട്ടിയൂരിലേക്ക് തീർഥാടന യാത്ര...
‘ഞങ്ങളുടെ കാര്യത്തിൽ ഇടപെടരുത്’; ഇറാനെതിരെ കടുപ്പിച്ച് ലബനൻ
ബെയ്‌റൂട്ട്: ഇറാനെതിരെ രൂക്ഷവിമർശനവുമായി ലബനൻ പ്രസിഡണ്ട് ജോസഫ് ഔൻ. യുഎസും ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ തകർന്ന ലബനനെ ഇറാൻ വിലപേശൽ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ജോസഫ് ഔൻ പറഞ്ഞു.
സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ജോസഫ് ഔന്റെ വിമർശനം....







































