ടൂറിസം മേഖലക്ക് വ്യവസായ പദവി ലഭ്യമാക്കാൻ ശ്രമം തുടരും: മന്ത്രി പിസി. വിഷ്‌ണുനാഥ്
തിരുവനന്തപുരം: കേരള ടൂറിസത്തിന് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ശക്‌തമായി തുടരുമെന്ന് ടൂറിസം മന്ത്രി പിസി. വിഷ്‌ണുനാഥ്. ഗ്ളോബൽ ട്രാവൽ മാർക്കറ്റ് കോവളം ലീല ഹോട്ടലിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ...
മാസപ്പടിക്കേസിൽ തുടർനടപടി? ഇഡി ഡയറക്‌ടർ കൊച്ചിയിൽ, നാളെ ഉന്നതതല യോഗം
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർ നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി ഡയറക്‌ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. സിഎംആർഎൽ കമ്പനി നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ്...
‘ആത്‌മാഭിമാനം സിപിഎമ്മിന് മുന്നിൽ പണയം വയ്‌ക്കേണ്ട’; നിലപാട് കടുപ്പിച്ച് സിപിഐ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ. പാർട്ടിയുടെ ആത്‌മാഭിമാനം സിപിഎമ്മിന് മുന്നിൽ പണയം വയ്‌ക്കേണ്ടതില്ലെന്നും വിട്ടുവീഴ്‌ച ചെയ്‌ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
എല്ലാ സമയത്തും...
ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്രമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കിയേക്കും
ന്യൂഡെൽഹി: ഈമാസം 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ പേര് സ്‌ഥാനാർഥി പട്ടികയില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്...
ചികിൽസാ പിഴവ്; രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതി
കോഴിക്കോട്: ചികിൽസാ പിഴവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. നാദാപുരം വാണിമേൽ റീജിത്തിന്റെ മരണം ചികിൽസാ പിഴവ് മൂലമെന്നാണ് കുടുംബം...
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; ഈമാസം 16 വരെ നീട്ടി, സർക്കാരിന് ആശ്വാസം
കൊച്ചി: കിഴക്കമ്പലം പര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികൾ നീട്ടി ഹൈക്കോടതി. നടപടികൾ ഈമാസം 16 വരെയാണ് നീട്ടിയത്. ജൂൺ ഒമ്പതുവരെ ആയിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ന് ജസ്‌റ്റിസ്...
5.07 ലക്ഷം കോടി ബാധ്യത; കിഫ്‌ബി പൊളിച്ചെഴുതും, കരകയറാൻ വേണം കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കേരളത്തിന്റെ ധനസ്‌ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിൽ നിയമസഭയിൽ വാക്ക്പോര് മുറുകുന്നു. 5.07 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് മുൻ സർക്കാർ കേരളത്തിൽ ഉണ്ടാക്കിവെച്ചത്. ഇതിൽ നിന്ന് കരകയറാനും കേരളത്തിന്റെ...
‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’; വാഹനങ്ങളിൽ 18തരം മോഡിഫിക്കേഷൻ ആകാം
യുവാക്കൾ കാത്തിരുന്ന വാഹന മോഡിഫിക്കേഷനുകളെ കുറിച്ചുള്ള റിപ്പോർട് തയ്യാറാക്കി ഗതാഗത കമ്മീഷണർ. വാഹനങ്ങളിൽ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് വിഡി. സതീശൻ പറഞ്ഞത് യുവാക്കൾ ഏറ്റെടുത്തിരുന്നു. ഇതാണ് മുഖ്യമന്ത്രിയായ ശേഷം വിഡി പാലിച്ചിരിക്കുന്നത്.
അനുമതി കൂടാതെ ചെയ്യാൻ...







































