നാട്ടികയിൽ ഗീത ഗോപി; എതിർപ്പുമായി സിസി. മുകുന്ദൻ, പാർട്ടി വിട്ടേക്കും
തൃശൂർ: നാട്ടിക സംവരണ മണ്ഡലത്തിൽ ഒന്നാമൂഴത്തിൽ വൻ വിജയം നേടിയിട്ടും പാർട്ടി പരിഗണിക്കാത്തതിന്റെ പരിഭവത്തിൽ മുതിർന്ന സിപിഐ നേതാവ് സിസി. മുകുന്ദൻ. ഒരുതവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽ...
ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ; അഞ്ചുമരണം, ഇന്ത്യൻ പൗരന് പരിക്ക്
ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടർന്ന് ഇറാൻ. സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി അഞ്ചുപേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽ ഭാഗം വീണ് രണ്ടുപേർ മരിച്ചു. 12 പേർക്ക്...
ട്വന്റി 20 ലോകകപ്പ്; മൂന്നാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ, വിജയശിൽപ്പിയായി സഞ്‌ജു
അഹമ്മദാബാദ്: ഐസിസി ട്വന്റി20 ലോകകപ്പ് നിലനിർത്തി ഇന്ത്യ. ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയർത്തിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ കലാശപ്പോരിൽ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന...
‘ലോകം കാട്ടുനീതിയിലേക്ക് മടങ്ങരുത്’; ഇറാന്റെ പരമാധികാരത്തെ മാനിക്കണം’
ബെയ്‌ജിങ്: ഇറാനിലെ ഭരണകൂട മാറ്റത്തിന് ശ്രമിക്കുന്ന യുഎസ്-ഇസ്രയേൽ നീക്കത്തിനെതിരെ ശക്‌തമായ മുന്നറിയിപ്പുമായി ചൈന. അത്തരത്തിലുള്ള ഒരു നീക്കത്തിനും പൊതുജന പിന്തുണ ലഭിക്കില്ലെന്ന് ചൈന പറഞ്ഞു. ബെയ്‌ജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ...
പറവൂരിൽ മൽസരം കടുക്കും; വിഡി. സതീശനെതിരെ ഇടി. ടൈസൺ ഇറങ്ങും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വിഡി. സതീശനെതിരെ ഇടി. ടൈസൺ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കും. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
നിലവിലെ കയ്‌പ്പമംഗലം എംഎൽഎയായ ടൈസൺ, ഇവിടെ...
അമേരിക്കൻ സൈനികരെ പിടികൂടിയെന്ന് ഇറാൻ; നിഷേധിച്ച് യുഎസ്
ടെഹ്‌റാൻ: ഇറാനെതിരെയുള്ള ആക്രമണം രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കെ, അമേരിക്കൻ സൈനികരെ പിടികൂടിയെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയാണ് ഇക്കാര്യം പറഞ്ഞത്.
അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള...
രാജ്യത്ത് ഇന്ധനവില വർധനവ് തൽക്കാലം ആലോചനയിലില്ല; കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ,ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ചില്ലറ വിൽപ്പന വില ഉയർത്തില്ലെന്നും കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
സൗദിയിലെ യൻമ്പുവിൽ നിന്ന് ഇന്ത്യൻ...
ഒരു രൂപയ്‌ക്ക് ഷൂ; ഇരച്ചെത്തി ആളുകൾ, കോഴിക്കോട് കടയ്‌ക്ക് മുന്നിൽ സംഘർഷം
കോഴിക്കോട്: ഒരു രൂപയ്‌ക്ക് ഷൂ നൽകുമെന്ന വാഗ്‌ദാനത്തെ തുടർന്ന് കോഴിക്കോട് കടയ്‌ക്ക് മുന്നിൽ സംഘർഷം. വാഗ്‌ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ...







































