ഓഫീസ് സീൽ ചെയ്യലും അറസ്‌റ്റും; ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: ഡെൽഹിയിലെ ഓഫീസ് സീൽ ചെയ്‌തതിന് പിന്നാലെ എഡിറ്റർ ഇൻ ചീഫ് അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്‌ത നടപടിക്കെതിരെ വാർത്താ പോർട്ടലായ ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്. അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പടെയുള്ള കേസുമായി...
കനത്ത മഴ; തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. കേന്ദ്ര...
തട്ടം വിവാദം; പൊന്നാനിയിൽ വനിതാ ലീഗിന്റെ പ്രതിഷേധ പ്രകടനം
മലപ്പുറം: തട്ടം വിവാദത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്‌റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ സ്വാധീനം കൊണ്ടാണെന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ...
ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് 15ആം സ്വർണം; ചരിത്രം സൃഷ്‌ടിച്ച് അന്നു റാണി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ സ്വർണകുതിപ്പ് തുടരുന്നു. ഇന്ത്യക്ക് വേണ്ടി 15ആം സ്വർണം നേടി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോയിലാണ് താരം ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം...
ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്‌തു; പോലീസ് റെയ്‌ഡ് തുടരുന്നു
ന്യൂഡെൽഹി: റെയ്‌ഡിന് പിന്നാലെ വാർത്താ പോർട്ടലായ ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്‌ത് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ. (News click Delhi office sealed) അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പടെയുള്ള...
ഉജ്‌ജയിൻ ബലാൽസംഗക്കേസ്; പ്രതിയുടെ വീട് നാളെ പൊളിച്ചു നീക്കും
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്‌ജയിനിൽ 12–വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ. നിയമവിരുദ്ധമായി നിർമിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ഭാരത് സോണിയെ കഴിഞ്ഞ...
‘വസ്‌ത്രധാരണം ഓരോ മനുഷ്യന്റേയും അവകാശം’; കെ അനിൽകുമാറിനെ തള്ളി എംവി ഗോവിന്ദൻ
കണ്ണൂർ: തട്ടം വിവാദത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിനെ തള്ളി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. വസ്‌ത്രധാരണം ഓരോ മനുഷ്യന്റേയും ജനാധിപത്യ അവകാശമാണെന്നും ഹിജാബ് വിഷയം...
ഐഎസ് ഭീകരർ എത്തിയത് കാസർഗോഡ്, കണ്ണൂർ വനമേഖലയിൽ; ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ. ഷാനവാസും കൂട്ടാളിയായി റിസ്‌വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവയിലും...








































