Sat, Aug 15, 2026
41 C
Dubai

ഐഎസ് ഭീകരർ എത്തിയത് കാസർഗോഡ്, കണ്ണൂർ വനമേഖലയിൽ; ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചു

ന്യൂഡെൽഹി: ഡെൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ. ഷാനവാസും കൂട്ടാളിയായി റിസ്‌വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവയിലും...

ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്‌ന: ബീഹാറിൽ സർവകക്ഷി യോഗം വിളിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിൽ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ടിരുന്നു. സെൻസസിലെ കണ്ടെത്തലുകൾ വിവരിക്കാനും തുടർനടപടികൾ ചർച്ച ചെയ്യാനുമാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഒമ്പത് പാർട്ടികളുടെ...

ബിജെപിയിൽ ചേർന്ന വൈദികനെതിരെ നടപടി; പള്ളി വികാരി സ്‌ഥാനത്ത്‌ നിന്ന് നീക്കി

ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയെടുത്ത് സഭാ നേതൃത്വം. ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് ഇടുക്കി രൂപത നടപടിയെടുത്തത്. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളി വികാരി സ്‌ഥാനത്ത്‌...

‘മതപരമായ തത്വങ്ങൾക്ക് എതിരാണ് കമ്യൂണിസം, ലക്ഷ്യം വോട്ട് ബാങ്ക്’; സമസ്‌ത

മലപ്പുറം: മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗം കെ അനിൽ കുമാറിന്റെ പ്രസ്‌താവനക്കെതിരെ സമസ്‌ത രംഗത്ത്. (CPM Controversy on Muslim Girls) സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്‌ത...

മഴക്കെടുതി; സ്‌കൂളുകൾക്ക് അവധി- കോട്ടയത്ത് ഖനന, രാത്രിയാത്രാ നിരോധനം

കോട്ടയം: ശക്‌തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഭീഷണി കണക്കിലെടുത്ത് കോട്ടയം, ആലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ...

ഐഎസ് ഭീകരൻ ഷാനവാസ് കേരളത്തിലുമെത്തി; അന്വേഷണം പ്രഖ്യാപിച്ചു കേരളാ പോലീസ്

തിരുവനന്തപുരം: ഡെൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നുവെന്ന ഡെൽഹി പോലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ചു കേരളാ പോലീസ്. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ നിന്നും കേരളാ പോലീസ് വിവരങ്ങൾ...

മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച അനിൽകുമാർ മാപ്പുപറയണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. (CPM Controversy on Muslim girls) മുസ്‌ലിം സ്‌ത്രീകൾ പട്ടിണി...

സംസ്‌ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഈ മാസം എട്ടുവരെയാണ് സൗജന്യ പ്രവേശനം അനുവദിക്കുക. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഏർപ്പെടുത്തിയത്. വന്യജീവി വാരാഘോഷത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം...
- Advertisement -