ചട്ടലംഘനം; 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ
നിയമ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ (YouTube India). ചട്ടം പാലിക്കാത്തതിന് ലോകത്ത് ഏറ്റവും അധികം വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തതും ഇന്ത്യയിലാണ്. ലോകത്താകെ...
സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്
ന്യൂയോർക്ക്: അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്, (Swati Varshney) സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ ഒരുങ്ങുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 42.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്‌ഥമാക്കാനൊരുങ്ങുകയാണ്...
‘പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു’; വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് ജയസൂര്യ
തിരുവനന്തപുരം: മന്ത്രിമാർ വേദിയിലിരിക്കെ കർഷകരുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടൻ ജയസൂര്യ (Jayasurya). ഇടതു-വലതു - ബിജെപി രാഷ്‌ട്രീയവുമായി തനിക്കൊരു ബന്ധവുമില്ല. കർഷകരുടെ വിഷയം മാത്രമാണ് പ്രസക്‌തമെന്നും...
കൺവീനർ സ്‌ഥാനം ആർക്ക്? ‘ഇന്ത്യ’യുടെ നിർണായക യോഗം ഇന്നും നാളെയും
ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടി സഖ്യമായ ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ളൂസീവ് അലയൻസ്) നിർണായക യോഗം ഇന്നും നാളെയുമായി മുംബൈയിൽ നടക്കും. വൈകിട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകിട്ട് ആറരയോടെ അനൗദ്യോഗിക കൂടിക്കാഴ്‌ചകൾക്ക് തുടക്കമാകും....
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; അന്വേഷണ റിപ്പോർട് നാളെ സമർപ്പിക്കും
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെയുള്ള അന്വേഷണ റിപ്പോർട് അന്വേഷണ സംഘം നാളെ കോടതിയിൽ സമർപ്പിക്കും. ശസ്‌ത്രക്രിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ പുതുക്കിയ പ്രതിപട്ടിയാകും അന്വേഷണ സംഘം കുന്ദമംഗലം കോടതിയിൽ...
മണിപ്പൂർ കലാപം; സിബിഐ കേസുകളിൽ 19എണ്ണം സ്‌ത്രീകൾക്കെതിരായ അതിക്രമം
ഇംഫാൽ: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട 27 കേസുകൾ സിബിഐ ഏറ്റെടുത്തു. ഇവയിൽ 19 കേസുകൾ സ്‌ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച് ഉള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗോഡാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും....
രണ്ടാം വന്ദേഭാരത് ഉടൻ; റൂട്ടും സമയക്രമവും രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്‌തീന് വീണ്ടും സമൻസ് അയച്ചു ഇഡി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്‌തീന് വീണ്ടും സമൻസ് അയച്ചു എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യലിന് സെപ്‌റ്റംബർ നാലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം....







































