കെഎസ്ആർടിസി ശമ്പള വിതരണം നാളെ; ഓണം അലവൻസ് 2750 രൂപ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം നാളെ നടക്കും. മാനേജ്‌മെന്റ്-യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ജീവനക്കാർക്ക് ഓണം ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും. സ്വിഫ്‌റ്റ് ജീവനക്കാർക്കും...
‘ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്‌തതിന് വേട്ടയാടപ്പെട്ട പൊതു പ്രവർത്തകനാണ് താൻ’; എഎൻ ഷംസീർ
തിരുവനന്തപുരം: ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് എഎൻ ഷംസീർ. രൂക്ഷമായ ആക്രമണമാണ് താൻ നേരിട്ടത്. കേരളം പോലെയുള്ള ഒരു സംസ്‌ഥാനത്ത് നിന്നും ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്യുമെന്ന് ഒരു...
500 രൂപക്ക് പാചകവാതകം, സ്‌ത്രീകൾക്ക് 1500; മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്
ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. മധ്യപ്രദേശിൽ അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. എല്ലാർക്കും 500 രൂപാ നിരക്കിൽ പാചകവാതകം,...
ഇടുക്കി ജില്ലയിൽ സിപിഎം ഓഫീസുകളുടെ നിർമാണം നിർത്തിവെക്കണം; ഹൈക്കോടതി
കൊച്ചി: ഇടുക്കി ജില്ലയിൽ സിപിഎം ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പൻചോല, സൈബൻവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാനാണ് ജില്ലാ കളക്‌ടർക്ക് കോടതി നിർദ്ദേശം നൽകിയത്. മൂന്നാർ കേസുകൾ...
‘പൊതു പ്രവർത്തനത്തിൽ നിന്ന് മാറിയേക്കും’; സൂചന നൽകി കെ മുരളീധരൻ
കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ലെന്ന് സൂചന നൽകി കെ മുരളീധരൻ എംപി. കെ കരുണാകരൻ സ്‌മാരക നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. അക്കാര്യത്തിൽ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കാൻ...
തുവ്വൂർ കൊലപാതകം; പിന്നിൽ സാമ്പത്തിക കാരണങ്ങളെന്ന് മൊഴി- കൂടുതൽ അറസ്‌റ്റ്
മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക കാരണങ്ങളാണെന്ന് പോലീസ് കസ്‌റ്റഡിയിലുള്ള പ്രതി വിഷ്‌ണു മൊഴി നൽകി. കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ...
ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം; വിസ്‌മയക്കുതിപ്പിൽ പ്രജ്‌ഞാനന്ദ
ബാകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം. വൈകിട്ട് 4.15നാണ് മൽസരം തുടങ്ങുക. ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദയുടെ എതിരാളി. ലോകകപ്പിലെ പ്രജ്‌ഞാനന്ദയുടെ...
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന്
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തുടരുന്നു. ശമ്പളം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന് അവസാനിക്കും. മന്ത്രിതല ചർച്ചക്ക് ശേഷം 22ന് ശമ്പളം നൽകാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിനായി 40...







































