‘അവിഹിതം, വേശ്യ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം’; ശൈലീ പുസ്‌തകവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: അവിഹിതം, പ്രകോപന വസ്‌ത്രധാരണം, വേശ്യ എന്നിവ ഉൾപ്പടെ 40ഓളം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഒഴിവാക്കാനാണ് കോടതി നിർദ്ദേശം. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ശൈലീ പുസ്‌തകവും കോടതി...
ബിജെപി കേന്ദ്രമന്ത്രി സ്‌ഥാനം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി ശരത് പവാർ
മുംബൈ: കേന്ദ്രമന്ത്രി, നീതി ആയോഗ് അധ്യക്ഷൻ എന്നീ സ്‌ഥാനങ്ങൾ ബിജെപി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി എൻസിപി അധ്യക്ഷൻ ശരത് പവാർ. കഴിഞ്ഞ ശനിയാഴ്‌ച പൂനെയിൽ വെച്ച് അജിത് പവാറുമായി ശരത് പവാർ...
കൂടിയ വിലക്ക് വൈദ്യുതി വാങ്ങും; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട് 21ന് നൽകാൻ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നിർദ്ദേശം നൽകി. നിലവിൽ സംസ്‌ഥാനത്ത്...
ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല; മഞ്ഞ കാർഡിന് മാത്രം
തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല. മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം ഇത്തവണ കിറ്റ് നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. മഞ്ഞ റേഷൻ കാർഡുള്ള 5.84 ലക്ഷം ഉപഭോക്‌താക്കൾക്കാണ് ഇത്തവണ ഓണക്കിറ്റ്...
‘സർക്കാരിനെ വിമർശിക്കുന്നവരെ വേട്ടയാടുന്നു’; ഭയപ്പെടില്ലെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: സിപിഎമ്മിന്റെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വന്നേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചു മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. എന്നാൽ, ഇതിലൊന്നും ഭയപ്പെടില്ല. വിജിലൻസ് കേസുകൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ടെന്നും,...
മാത്യു കുഴൽനാടനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല; കെ മുരളീധരൻ
കോഴിക്കോട്: സിപിഎമ്മിന്റെ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായാണ് സിപിഎം രംഗത്തുവന്നത്. എന്നാൽ, ഏത് അന്വേഷണവും മാത്യു...
ഫിലാഡൽഫിയക്ക് എതിരെ മെസി മാജിക്; ഇന്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ- ചരിത്രത്തിലാദ്യം
ഫിലാഡൽഫിയ: ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ് കപ്പിൽ മെസി മാജിക്. ചരിത്രത്തിലാദ്യമായി ഇന്റർ മയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ എത്തി. സെമി ഫൈനലിൽ ഫിലാഡൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇന്റർ...
കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചാ ഭീഷണിയിലേക്ക് (kerala to go drought) അഞ്ചു വർഷങ്ങൾക്ക് മുൻപ് 2018 ഓഗസ്‌റ്റിൽ ഈ ദിവസങ്ങളിൽ കേരളം പ്രളയക്കെടുതിയിൽ ആയിരുന്നു. എന്നാൽ, അഞ്ചു വർഷങ്ങൾക്കിപ്പുറം നേരെ വ്യത്യസ്‌തമായി...







































