അവിശ്വാസ പ്രമേയം എട്ടിന്; തുടർ നടപടികൾക്കായി ‘ഇന്ത്യ’ ഇന്നും യോഗം ചേരും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ച എട്ടു മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്‌മ ഇന്നും യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ...
അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി
ന്യൂഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർണായക നീക്കം. സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്....
താനൂർ കസ്‌റ്റഡി മരണം; ആരോപണ വിധേയരായ പോലീസുകാർക്ക് സസ്‌പെൻഷൻ
മലപ്പുറം: താനൂർ കസ്‌റ്റഡി മരണത്തിൽ ആരോപണ വിധേയരായ പോലീസുകാർക്ക് സസ്‌പെൻഷൻ. എട്ടു പോലീസുകാരെയാണ് അന്വേഷണ വിധേയരായി സസ്‌പെൻഡ് ചെയ്‌തത്. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി. താനൂരിൽ പോലീസ് കസ്‌റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക്...
ഹരിയാന കലാപം; കുറ്റവാളികളെ വെറുതേ വിടില്ല- നാശനഷ്‌ടം ഈടാക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡെൽഹി: ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കലാപത്തിന് ഉത്തരവാദികളായവരിൽ നിന്ന് നാശനഷ്‌ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, കുറ്റവാളികളെ...
കെഎസ്ആർടിസി സ്‌ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചു; ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും സ്‌ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു. ജൂലൈ 15ന് പുറപ്പെടുവിച്ച ഉത്തരവാണ് മരവിപ്പിച്ചത്. ഉത്തരവുകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തൽസ്‌ഥിതി തുടരാനും മന്ത്രി ഉത്തരവിട്ടു.
3286...
ഷംസീർ മാപ്പ് പറയില്ല; പ്രസ്‌താവന തിരുത്താനും ഉദ്ദേശിക്കുന്നില്ല- എംവി ഗോവിന്ദൻ
തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീർ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാപ്പ് പറയാനും, പ്രസ്‌താവന തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. രാജ്യം വിശ്വാസികൾക്ക് വേണ്ടി മാത്രമുള്ളതല്ല, എന്നാൽ, സിപിഐഎം വിശ്വാസികൾക്ക്...
സ്‌പീക്കറുടെ പ്രസ്‌താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നത്; വിഡി സതീശൻ
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സ്‌പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്‌പീക്കറുടെ പ്രസ്‌താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നതായി പോയെന്ന് വിഡി സതീശൻ പ്രതികരിച്ചു. സ്‌പീക്കർ നിലപാട് തിരുത്തണം. ജാഗ്രതയോടു കൂടി...
താനൂർ പോലീസ് കസ്‌റ്റഡി മരണം; താമിർ ജിഫ്രിയുടെ ആമാശയത്തിൽ ക്രിസ്‌റ്റൽ അടങ്ങിയ രണ്ടു പ്ളാസ്‌റ്റിക്...
മലപ്പുറം: താനൂർ പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ ആമാശയത്തിൽ ക്രിസ്‌റ്റൽ അടങ്ങിയ രണ്ടു പ്ളാസ്‌റ്റിക് കവറുകൾ കണ്ടെത്തിയതായി പോലീസ്. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. പോസ്‌റ്റുമോർട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടത്തിൽ ഇയാൾക്ക്...








































