Thu, Jul 2, 2026
30.8 C
Dubai

കണ്ണൂർ ട്രെയിൻ തീവെപ്പ്; കസ്‌റ്റഡിയിലുള്ള ആളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയേക്കും

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ കസ്‌റ്റഡിയിലുള്ള ഇതര സംസ്‌ഥാന തൊഴിലാളിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്‌ഗറാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച...

തന്നെ അയോഗ്യനാക്കുമെന്ന് കരുതിയിരുന്നില്ല; രാഹുൽ ഗാന്ധി

കാലിഫോർണിയ: ലോക്‌സഭയിൽ നിന്നും തന്നെ അയോഗ്യനാക്കുമെന്ന് കരുതിയിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, അയോഗ്യനാക്കിയതിലൂടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം തനിക്ക് ലഭിച്ചതായും രാഹുൽ വിശദീകരിച്ചു. കാലിഫോർണിയയിലെ സ്‌റ്റാൻഫഡ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ...

കണ്ണൂർ ട്രെയിൻ തീപിടിത്തം; പരിശോധന നടത്തി എൻഐഎ സംഘം

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ പരിശോധന നടത്തി എൻഐഎ സംഘം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്‌ഥരാണ് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തി തീപിടിച്ച ട്രെയിൻ പരിശോധിച്ചത്. അന്വേഷണ റിപ്പോർട് ഇന്ന് കൈമാറും....

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു; അച്ചടക്ക നടപടി അല്ലെന്ന് വിശദീകരണം

ന്യൂഡെൽഹി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു. ജലന്ധർ ബിഷപ്പ് സ്‌ഥാനത്ത്‌ നിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. അതേസമയം, കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട...

കണ്ണൂർ ട്രെയിൻ തീവെപ്പ്; ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. പശ്‌ചിമ ബംഗാൾ സ്വദേശിയെയാണ് കണ്ണൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. അക്രമിയെന്ന് സംശയിക്കുന്ന ആളാണ് പിടിയിലായത്. അവ്യക്‌തമായ സിസിടിവി ദൃശ്യങ്ങളിൽ ഉള്ള...

മണിപ്പൂർ സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാൽ: മണിപ്പൂരിൽ രൂക്ഷമായി തുടരുന്ന സാമുദായിക സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്‌ഥാനത്ത്‌ നടക്കുന്ന അക്രമ സംഭവങ്ങളുടെ വസ്‌തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണ അനിവാര്യമാണെന്ന് അമിത്...

ഇനിമുതൽ മധ്യവേനലവധി ഏപ്രിൽ ആറുമുതൽ; 210 ദിവസം പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളുടെ മധ്യവേനലവധി പുനഃക്രമീകരിച്ചു. ഇനി മുതൽ ഏപ്രിൽ ആറിനായിരിക്കും അവധി ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ ഏപ്രിൽ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിന്...

ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്

ന്യൂഡെൽഹി: ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്. ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ ഉടൻ നടപടി ആവശ്യപ്പെട്ടാണ്...
- Advertisement -